Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Profession

      • പ്രതിപാദനം
      • ഉദ്യോഗം
      • തൊഴില്‍
      • പ്രസ്താവിക്കല്‍
    • നാമം Noun

      • വ്യവഹാരം
      • ജോലി
      • ഉദ്യോഗം
      • തൊഴില്‍
      • വ്യവസായം
      • നാട്യം
      • നടിപ്പ്‌
      • പ്രസ്‌താവന
      • മതസ്വീകാരം
      • ജീവിതപ്രവൃത്തി
      • ഒരു തൊഴില്‍ ചെയ്യുന്നവന്‍
  2. Professional

    • വിശേഷണം Adjective

      • തൊഴില്‍പരമായ
      • പ്രവൃത്തിപരമായ
      • ഉദ്യോഗസംബന്ധമായ

    Professionally

    • വിശേഷണം Adjective

      • തൊഴില്‍ പരമായി
      • തൊഴില്‍പരമായി

    Professionally

    • ക്രിയാവിശേഷണംAdverb

      • പ്രവൃത്തിയായി

    Professional

    • നാമം Noun

      • ഉപജീവനാര്‍ത്ഥമുള്ള പ്രവൃത്തിയായി ചെയ്യുന്നവന്‍
      • തൊഴിലാളി
      • ഉദ്യോഗസംബന്ധമായ
      • തൊഴില്‍പരമായ

    Professionalism

    • നാമം Noun

      • വ്യവസായവൈശിഷ്‌ട്യം
      • തൊഴില്‍പരമായ കഴിവ്‌