Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Raven

      • കറുകറുത്ത
      • തൊണ്ടന്‍കാക്കപിടിച്ചുപറ്റുക
    • വിശേഷണം Adjective

      • കടും കറുപ്പായ
      • കരിംകറുപ്പായ
    • നാമം Noun

      • മലങ്കാക്ക
      • കൃഷ്‌ണകാകന്‍
      • ബലിക്കാക്ക
      • വലിയ കാക്ക
    • ക്രിയ Verb

      • ചാടിപ്പിടിക്കുക
      • അപഹരിക്കുക
      • ഇരപിടിക്കുക
      • റാഞ്ചുക
      • ഇരയെ വെട്ടിവിഴുങ്ങുക
      • ആര്‍ത്തിയോടെ തിന്നുക
      • അത്യാര്‍ത്തി കാട്ടുക
      • അടങ്ങാത്ത വിശപ്പു പ്രകടിപ്പിക്കുക
      • ഇരയാകുക
  2. Ravening

      • വിശന്നുവലഞ്ഞ

    Ravening

    • വിശേഷണം Adjective

      • അത്യാര്‍ത്തിപൂണ്ട

    Ravenous

    • വിശേഷണം Adjective

      • തീറ്റിക്കൊതിയുള്ള
      • ഭക്ഷണാര്‍ത്തിയുള്ള
      • ബുഭുക്ഷുവായ
      • അതിയായി വിശപ്പാര്‍ന്ന
      • അതിയായി വിശന്ന
      • അതിതീവ്രമായ

    Ravenously

    • ക്രിയാവിശേഷണംAdverb

      • അത്യാര്‍ത്തിയോടെ
      • വലിയ ആര്‍ത്തിയോടെ
      • അത്യാഗ്രഹത്തോടെ

    Ravenousness

    • നാമം Noun

      • അത്യാര്‍ത്തി
      • അതിമോഹം
      • ബുഭുക്ഷ