Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ravening

      • വിശന്നുവലഞ്ഞ
    • വിശേഷണം Adjective

      • അത്യാര്‍ത്തിപൂണ്ട
  2. Rave

    • വിശേഷണം Adjective

      • അത്യാരാധന
      • പിച്ചും പിഴയും പറയുക
      • അസംഗതമായി പറയുക
      • ആവേശപൂര്‍വ്വം പുകഴ്ത്തുക

    Rave

    • നാമം Noun

      • അമിതസ്‌തുതി
      • പാനോത്സവം
      • നൃത്തോത്സവം

    Rave

    • ക്രിയ Verb

      • പ്രശംസിക്കുക
      • പ്രലപിക്കുക
      • ഉന്‍മാദത്താല്‍ പുലമ്പുക
      • തോന്നിയതൊക്കെ പറയുക
      • തുമ്പില്ലാതെ സംസാരിക്കുക
      • പിച്ചും പേയും പറയുക
      • ഉന്മാദത്താല്‍ പുലമ്പുക

    Rave about

    • ക്രിയ Verb

      • കോപംമൂലം നിന്ത്രണംവിട്ട്‌ സംസാരിക്കുക

    Ravel

    • ക്രിയ Verb

      • വ്യക്തമാക്കുക
      • കുഴയ്‌ക്കുക
      • കുരുക്കഴിക്കുക
      • കുഴപ്പമാക്കുക
      • പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുക
      • കഴപ്പമാക്കുക
      • കുരുങ്ങുക

    Ravel out

    • ക്രിയ Verb

      • പ്രശ്‌നപരിഹാരം ചെയ്യുക
      • നൂലാമാല അഴിക്കുക

    Ravel up

    • ക്രിയ Verb

      • ചുരുട്ടിക്കൂട്ടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍