ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Relief
-
- സമാധാനം
- നിംന്നോന്നതം
- മുഴച്ചുകാണല്‍
-
വിശേഷണം Adjective
- സഹായകരമായ
- ആശ്വസിപ്പിക്കുന്നതിനുള്ള
-
നാമം Noun
- വ്യക്തത
- ഉപശാന്തി
- പരിഹാരം
- സ്വാസ്ഥ്യം
- ആശ്വാസം
- രക്ഷാമാര്‍ഗ്ഗം
- വിശ്രമം
- പാറാവ്
- ഉപകാരം
- സഹായം
- നിശ്വാസം
- ഒഴിവ്
- പ്രതിവിധി
- ദുരിതാശ്വാസം
- ദുഃഖപരിഹാരം
- ക്ലേശ പ്രശമനം
- കാവല്‍മാറ്റം
- ലംബശില്‍പം
- പ്രലംബാലേഖ്യം
- സമതലത്തില്‍ കിളത്തിക്കൊത്തിയ ചിത്രം
- ലംബശില്‌പം
- ക്ലേശപ്രശമനം
- സമുദ്രനിരപ്പിന്റെ മുകളിലുള്ള പ്രദേശത്തിന്റെ ഉയരവ്യത്യാസങ്ങള്‍
-
ക്രിയ Verb
- സഹായിക്കല്‍
-
-
To ones relief
-
- ഒരാളുടെ ആശ്വാസത്തിന്
Bas relief
-
നാമം Noun
- ഉപരിതലത്തില്‍ സ്വല്‍പം പൊന്തിനില്‍ക്കുന്ന കൊത്തു പണി
Famine relief
-
നാമം Noun
- ദാരിദ്യ്രസഹായം
Relief fund
-
നാമം Noun
- ദുരിതാശ്വാസനിധി
Transitional relief
-
നാമം Noun
- പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കിയതിനു ശേഷം വളരെയധികം നികുതി കൊടുക്കേണ്ടവര്‍ക്ക് സര്‍ക്കാര്‍ താല്‌ക്കാലികമായി കൊടുക്കുന്ന ധനസഹായം
Stand in relief
-
ക്രിയ Verb
- എഴുന്നുനില്‍ക്കുക
To get relief
-
ക്രിയ Verb
- ആശ്വാസംകിട്ടുക
-












Click it and Unblock the Notifications