Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Respond

      • പ്രത്യുത്തരം നല്‍കുക
    • നാമം Noun

      • സ്‌തോത്രം ഏറ്റുപറച്ചില്‍
      • കമാനസ്‌തംഭം
    • ക്രിയ Verb

      • ഉത്തരം പറയുക
      • പ്രതികരിക്കുക
      • പെരുമാറ്റത്തിലൂടെയോ മാറ്റത്തിലൂടെയോ സൂക്ഷ്‌മഗ്രഹണശക്തി പ്രകടമാക്കുക
      • സമാധാനം നല്‍കുക
      • സമുചിതമായി ഉത്തരം പറയുക
      • മറുപടിയായി പറയുക
      • സാനുകമ്പം വര്‍ത്തിക്കുക
      • മറുപടികൊടുക്കുക
      • സാനുകമ്പം പ്രവര്‍ത്തിക്കുക
  2. Respondent

    • വിശേഷണം Adjective

      • ഉത്തരം പറയുന്ന
      • ചേര്‍ച്ചയായ
      • യോജിപ്പുള്ള
      • പ്രതിവദിക്കുന്ന

    Respondence

    • നാമം Noun

      • പ്രതിസ്‌പന്ദനം

    Respondency

    • നാമം Noun

      • പ്രതിസ്‌പന്ദനം

    Co respondent

    • നാമം Noun

      • കൂട്ടുപ്രതി
      • വിവാഹമോചനക്കേസില്‍ ഭാര്യയോടൊപ്പം പ്രതിസ്ഥാനത്തു ചേര്‍ക്കപ്പെട്ട ജാരന്‍
      • മറ്റൊരാള്‍ക്ക്‌ കത്തെഴുതുന്നവന്‍
      • അപ്പീല്‍ പ്രതി

    Respondent

    • നാമം Noun

      • കേസിലെ പ്രതി
      • പ്രതിവാദി
      • ഉത്തരം പറയുന്നവന്‍