Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Roost

      • കിടക്കമുറി
      • കോഴിക്കൂട്
      • പക്ഷികള്‍ രാത്രി ചേക്കേറുന്ന സ്ഥലം
    • നാമം Noun

      • കോഴിക്കൂട്‌
      • കൂട്‌
      • ചേക്ക
      • വാസസ്ഥാനം
      • പക്ഷികളുടെ ഉറക്കം
      • പക്ഷികള്‍ രാത്രിപാര്‍ക്കുന്ന സ്ഥലം
    • ക്രിയ Verb

      • ചേക്കേറുക
      • ഉറങ്ങാന്‍ കയറിയിരിക്കുക
  2. Rooster

      • പൂവന്‍കോഴി
      • ചേവല്‍

    Rooster

    • നാമം Noun

      • പൂവന്‍കോഴി
      • പൂവന്‍ കോഴി
      • കുക്കുടം
      • ചരണായുധം

    Come home to roost

    • ക്രിയ Verb

      • പര്യടനം കഴിഞ്ഞു തിരിച്ചെത്തുക

    Rule the roost

    • ക്രിയ Verb

      • ആധിപത്യം പുലര്‍ത്തുക
      • നിയന്ത്രകനായിരിക്കുക

    Rooster

    • ക്രിയ Verb

      • പാര്‍ക്കുക
      • വിശ്രമിക്കുക
      • ചേക്കേറുക
      • കൂനിപ്പിടിച്ചിരിക്കുക
      • രാത്രി വിശ്രമത്തിനായി പോവുക
      • അഭയം തേടുക
      • ഉറങ്ങാന്‍ കിടക്കുക
      • ഉറങ്ങാനായി തങ്ങുക
      • ഉറങ്ങാന്‍ സൗകര്യം ചെയ്‌തുകൊടുക്കുക