ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Saw file
-
നാമം Noun
- മുക്കോണരം
-
-
Dead file
-
നാമം Noun
- ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനായി സൂക്ഷിച്ചുവെച്ചിരിക്കുന്ന ഫയല്‍
File
-
നാമം Noun
- അണി
- നിര
- വരി
- അരം
- സൈന്യശ്രണി
- ജനവിഭാഗത്തിലേയോ പാര്‍ട്ടിയിലേയോ സാമാന്യന്‍
- കടലാസുകോര്‍ത്തുവയ്‌ക്കുന്ന കമ്പി
- ഫയല്‍
- പത്രസമൂഹം
- ചേര്‍ത്തുവച്ച രേഖകള്‍
- ലേഖ്യശ്രണി
- ഏതെങ്കിലും ഒരു പ്രത്യേക ഉദ്ദേശത്തിനായി ശേഖരിക്കപ്പെട്ടിട്ടുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു സമാഹാരം
- ഫയല്‍ (കടലാസുകള്‍ കെട്ടി സൂക്ഷിക്കാനുള്ള ബോര്‍ഡ്)
- കമ്പ്യൂട്ടറില്‍ ഒരു പേരില്‍ ശേഖരിച്ചിട്ടുള്ള വിവരസമാഹാരം
File control system
-
നാമം Noun
- ഫയലുകളുടെ നിര്‍മാണവും തുടര്‍ന്നുള്ള ഉപയോഗവും സാധ്യമാക്കുന്ന സംവിധാനം
File down
-
ഉപവാക്യ ക്രിയPhrasal verb
- രാകിമിനുസമാക്കുക
File in
-
ഉപവാക്യ ക്രിയPhrasal verb
- വരിയില്‍ നില്‍ക്കുക
File
-
ക്രിയ Verb
- പട്ടിക
- രാകുക
- ബോധിപ്പിക്കുക
- വരിവരിയായി ചേര്‍ത്തുവയ്‌ക്കുക
- അരംകൊണ്ടു രാകുക
- രാവിമിനുസമാക്കുക
- പരാതി കൊടുക്കുക
- വിവരങ്ങള്‍ ക്രമപ്പെടുത്തി സൂക്ഷിക്കുക
- കോടതിയില്‍ ബോധിപ്പിക്കുക
- രേഖാസമാഹാരം
- ലിസ്റ്റ്അരം
- അരംകൊണ്ടു രാകുക
File away
-
ക്രിയ Verb
- വിവരങ്ങള്‍ സൂക്ഷിക്കുക
-












Click it and Unblock the Notifications