Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Scare

      • ഞെട്ടിക്കുക
      • പേടിച്ച്‌
      • പേടിപ്പിക്കുക
      • ഭയപ്പെടുത്തുകഞെട്ടല്‍
    • വിശേഷണം Adjective

      • ഭീതി
      • അരണ്ടു പോയ
      • ഭയാകുലനായ
      • ഞെട്ടിപ്പോയ
      • സംഭ്രമാധീനമായ
      • ത്രസിക്കല്‍
    • നാമം Noun

      • സംഭ്രമം
      • ഞെട്ടല്‍
      • സംത്രാസം
      • ഭയോദ്രകം
      • പരവേശം
    • ക്രിയ Verb

      • ഭയപ്പെടുത്തുക
      • ഞെട്ടുക
      • വിരട്ടിയോടിക്കുക
      • ഞെട്ടിപ്പിക്കുക
      • സംഭ്രിപ്പിക്കുക
      • പേടിക്കുക
  2. Scare crow

    • നാമം Noun

      • പക്ഷികളെയും മറ്റും വിരട്ടിയോടിക്കാന്‍ കൃഷിസ്ഥലങ്ങളില്‍ ഉണ്ടാക്കിവയ്‌ക്കുന്ന കോലം

    Scare heading

    • നാമം Noun

      • സംഭ്രാന്തിയുളവാക്കുന്ന പത്രത്തതലക്കെട്ട്‌

    Scarecrow

    • നാമം Noun

      • പക്ഷികളെയും മറ്റും വിരട്ടിയോടിക്കാന്‍ കൃഷികസ്ഥലങ്ങളില്‍ ഉണ്ടാക്കിവയ്‌ക്കുന്ന കോലം
      • വികൃതവേഷധാരിയായ മനുഷ്യന്‍
      • നോക്കുകുത്തി
      • പക്ഷികളെ പേടിപ്പിക്കാന്‍ വിളനിലങ്ങളില്‍ വയ്‌ക്കുന്ന പേക്കോലം
      • പക്ഷികളെ ഭയപ്പെടുത്താന്‍ നോക്കുകുത്തി
      • വൃത്തിഹീനമായ വസ്ത്രങ്ങള്‍ ധരിച്ചയാള്‍
      • വിലക്ഷണരൂപി
      • പേക്കോലം

    Give a scare

    • ക്രിയ Verb

      • ഭീതിയുളവാക്കുക

    Scare away

    • ക്രിയ Verb

      • ബലപ്രയോഗത്താല്‍ ഓടിച്ചുവിടുക

    Scare one out of his wits

    • ക്രിയ Verb

      • ഒരാളെ വളരെയധികം ഭയപ്പെടുത്തുക

    Scare out

    • ക്രിയ Verb

      • ഒളിച്ചിരുന്ന്‌ ഭയപ്പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍