വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Wits ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Quick wits നാമം Noun ഏതു സ്ഥിതിവിശേഷത്തേയും നേരിടാനുള്ള കഴിവ് At ones wits end ക്രിയ Verb ഇതികര്‍ത്തവ്യതാമുഢനായിത്തീര്‍ന്ന കുഴപ്പത്തിലായിരിക്കുക എന്തു ചെയ്യണമെന്ന് അറിഞ്ഞു കൂടാതിരിക്കുക Live by ones wits ക്രിയ Verb സൂത്രവേലകളിലൂടെ ഉപജീവനം നടത്തുക Live by wits ക്രിയ Verb വക്രബുദ്ധികൊണ്ട് പണം സമ്പാദിക്കുക Scare one out of his wits ക്രിയ Verb ഒരാളെ വളരെയധികം ഭയപ്പെടുത്തുക