Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Scratched

    • വിശേഷണം Adjective

      • പോറിയ
  2. From scratch

      • ആരംഭം മുതല്‍
      • തുടക്കം മുതല്‍

    Scratch

      • പോറല്‍
      • കോറുക
      • ദേഹം ചൊറിയുക
      • മാന്തിക്കുഴിക്കുക
      • പോറുക
      • മാന്തുകമാന്തല്‍
      • പോറല്‍
      • മാന്തുന്നതിന്‍റെ ശബ്ദം

    Scratch work

      • കല്‍ക്കുമ്മായമിടല്‍

    Scratch

    • നാമം Noun

      • മുറിവ്‌
      • തിരുത്തല്‍
      • പരീക്ഷ
      • കീറല്‍
      • ചൊറിച്ചില്‍
      • ധൈര്യപരീക്ഷ
      • മുറിവ്
      • ചൊറിഞ്ഞതുമൂലമുണ്ടായ പാട്
      • വരയ്ക്കല്‍

    One who scratches

    • നാമം Noun

      • ചൊറിയുന്നവന്‍

    Scratch

    • ക്രിയ Verb

      • മായ്‌ക്കുക
      • ചുരണ്ടുക
      • മായ്‌ച്ചുകളയുക
      • വെട്ടിക്കളയുക
      • മാന്തുക
      • ചൊറിയുക
      • പോറുക
      • വികൃതമായി എഴുതുക
      • മത്സരത്തില്‍ നിന്ന്‌ പിന്‍വലിക്കുക
      • പിന്‍വലിയുക
      • കോറുക
      • കോറിയിടുക
      • കുഴിച്ചെഴുതുക

    Scratch ones head

    • ക്രിയ Verb

      • കഠിനമായി ചിന്തിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍