ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Searchingly
-
വിശേഷണം Adjective
- കുത്തിത്തുളക്കുന്നതായി
- അന്തര്‍ഭേദിയായി
-
-
Search
-
- തേടല്‍
- സൂക്ഷ്മപരിശോധന
- പരിശോധന
- പരിശോധിക്കുക
- ചോദ്യം ചെയ്യല്‍
Search me
-
- എനിക്കറിഞ്ഞുകൂടാ
Search
-
നാമം Noun
- അന്വേഷണം
- പരിശോധന
- വിചാരണം
- തിരയല്‍
- കമ്പ്യൂട്ടറിലെയോ ഇന്റര്‍നെറ്റിലെയോ ഏതെങ്കിലും ഫയലോ വെബ്‌സൈറ്റോ അന്വേഷിച്ചു കണ്ടുപിടിക്കുന്ന പ്രക്രിയ
- ചോദ്യം ചെയ്യല്‍
- ദേഹപരിശോധന
Search engine
-
നാമം Noun
- ഇന്റര്‍നെറ്റിലെ വിവിധ വെബ്‌സൈറ്റുകളില്‍ സെര്‍ച്ച് നടത്താനുപയോഗിക്കുന്ന സോഫ്‌ട് വെയറുകള്‍
Search light
-
നാമം Noun
- ഒരു തരം ടോര്‍ച്ച്
- പ്രസരണദീപം
- അന്വേഷണദീപം
- പരിശോധിക്കാന്‍ വേണ്ടിയുള്ള ശക്തിയേറിയ പ്രകാശകിരണം
- അന്വേഷണ ദീപം
Global search
-
ക്രിയ Verb
- ഏതെങ്കിലും ഒരു റെക്കോര്‍ഡിനെയോ ഡാറ്റയെയോ ഒരു ഫയലിന്റെ ആദ്യം മുതല്‍ അവസാനം വരെ തിരയുക
Search
-
ക്രിയ Verb
- പരിശോധിക്കുക
- പരീക്ഷിക്കുക
- ആരായുക
- അന്വേഷിക്കുക
- തിരയുക
- തേടുക
- തിരിഞ്ഞു നോക്കുക
- തപ്പുക
-












Click it and Unblock the Notifications