Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Serve ones turn

    • ക്രിയ Verb

      • സഹായം ചെയ്യുക
      • ശ്രദ്ധ തിരിക്കുക
      • ആവശ്യങ്ങള്‍ക്ക്‌ അനുസൃതമയിരിക്കുക
  2. Serve

      • ശുശ്രൂഷിക്കുക
      • സേവനത്തിലിരിക്കു
      • പ്രയത്നിക്കുക
      • ജോലി ചെയ്യുക

    Serve

    • ക്രിയ Verb

      • പെരുമാറുക
      • വിളമ്പുക
      • പ്രയോജനപ്പെടുത്തുക
      • വേലചെയ്യുക
      • മതിയായിരിക്കുക
      • സേവനം അനുഷ്‌ഠിക്കുക
      • വിളമ്പിക്കൊടുക്കുക
      • ഉതകുക
      • ദാസ്യം ചെയ്യുക
      • പണിക്കാരനായിരിക്കുക
      • കോടതികല്‍പന നടത്തുക
      • സര്‍ക്കാരുദ്യോഗത്തിലിരിക്കുക
      • മറ്റൊരാള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക
      • ശിക്ഷയനുഭവിക്കുക
      • പന്തടിക്കുക
      • സേവിക്കുക
      • ഭൃത്യനായിരിക്കുക
      • പ്രമാണം കൊണ്ടുക്കൊടുക്കുക
      • രതിക്രീഢയിലേര്‍പ്പെടുക
      • കൃത്യനിര്‍വ്വഹണം നടത്തുക

    Serve at table

    • ക്രിയ Verb

      • വിളമ്പുകാരനായി പ്രവര്‍ത്തിക്കുക

    Serve ones time

    • ക്രിയ Verb

      • ജയില്‍ ശിക്ഷ അനുഭവിക്കുക
      • ഉദ്യോഗം വഹിക്കുക

    Serve out

    • ക്രിയ Verb

      • തിരിച്ചടിക്കുക

    Serve the bench

    • ക്രിയ Verb

      • ന്യായാധിപനായി സേവനമനുഷ്‌ടിക്കുക

    Serve the needs

    • ക്രിയ Verb

      • പര്യാപ്‌തമായരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍