Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sickness

      • ഛര്‍ദ്ദി
      • രോഗം
    • നാമം Noun

      • അസ്വാസ്ഥ്യം
      • രോഗം
      • മാന്ദ്യം
      • സുഖക്കേട്‌
      • വേദന
      • ദുഃഖം
      • വ്യാധി
      • ഓക്കാനം
      • ആമയം
      • ദീനം
      • ഗ്ലാനി
      • രുജ
      • മനം പുരട്ടല്‍
  2. Abatement of sickness

    • നാമം Noun

      • രോഗശമനം
      • രോഗശാന്തി

    Falling sickness

    • നാമം Noun

      • അപസ്‌മാരം
      • അപസ്‌മാരം

    Home sickness

    • നാമം Noun

      • ഗൃഹാതുരത്വം
      • വീട്ടില്‍ തിരിച്ചെത്താനുള്ള അതിയായ ആഗ്രഹം
      • ഗൃഹാതുരത്വം

    Love sickness

    • നാമം Noun

      • കാമപീഡ

    Morning sickness

    • നാമം Noun

      • ഗര്‍ഭംഛര്‍ദ്ധി
      • വ്യാക്ക്‌
      • ഗര്‍ഭാരംഭകാലത്തെ ഛര്‍ദ്ദി

    Mountain sickness

    • നാമം Noun

      • പര്‍വ്വതപ്രദേശത്ത്‌ വായുമര്‍ദ്ദക്കുറവുകൊണ്ടുണ്ടാകുന്ന അസുഖം
      • വായുക്കുറകൊണ്ടുണ്ടാകുന്ന രോഗം

    Radiation sickness

    • നാമം Noun

      • റേഡിയേഷന്‍ മൂലം ഉണ്ടാകുന്ന രോഗം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍