Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sir

    • നാമം Noun

      • ശ്രീമാന്‍
      • ബഹുമാനാര്‍ത്ഥം പേരിനുമുമ്പില്‍ വയ്‌ക്കുന്ന പദവി സംജ്ഞ
      • താങ്ങള്‍
      • സര്‍
      • സര്‍ എന്ന ബഹുമതിപ്പട്ടം
      • ശ്രീമത്‌ ബഹുമാനവാചിയായി പേരുകളുടെ മുന്നില്‍ ചേര്‍ക്കുന്ന സംജ്ഞ
      • ബഹുമാനാര്‍ത്ഥമായി പേരിനു മുന്നില്‍ വയ്ക്കുന്ന സംജ്ഞ
      • കത്തുകളില്‍ ഉപയോഗിക്കുന്ന ബഹുമാനപദം
      • ഒരു പുരുഷസംബോധന പദം
  2. Sire

      • അച്ഛന്‍
      • രാജബഹുമാനാനുകരണ പദം
      • സന്തതി ഉല്‍പ്പാദിപ്പിക്കുക

    Siren

      • സൈറണ്‍
      • മോഹിനി
      • മോഹിപ്പിച്ച് പുരുഷന്മാരുടെ ജീവിതം തകര്‍ക്കുന്ന സ്ത്രീ
      • സമുദ്ര അപ്സരസ്

    Sireless

    • വിശേഷണം Adjective

      • ജനകനില്ലാത്ത

    Sire

    • നാമം Noun

      • പൂര്‍വ്വികന്‍
      • പിതൃസ്ഥാനീയന്‍
      • കാരണഭൂതന്‍
      • ജനകന്‍

    Siren

    • നാമം Noun

      • മോഹിനി
      • മല്‍സ്യകന്യക
      • സമയസൂചനയായോ ആപല്‍സൂചനയായോ ഉയര്‍ത്തുതന്ന ചൂളം വിളി
      • ചൂളം വിളി മുഴക്കുന്നതിനുള്ള യന്ത്രസംവിധാനം
      • പാരുഷന്‍മാരെ മതിമയക്കി നശിപ്പിക്കുന്നവള്‍
      • പാതി സ്‌ത്രീരൂപവും പാതി പക്ഷിരൂപവുമായ സാഗരകന്യക
      • വശീകരിക്കുന്നവള്‍
      • അടയാളം നല്‍കുന്ന ചൂളം വിളി
      • കപ്പല്‍ യാത്രക്കാരെ മോഹിപ്പിക്കുന്ന ചിറകുള്ള സ്‌ത്രീ (ഗ്രീക്കുപുരാണം)
      • മോഹിപ്പിച്ച്‌ പുരുഷന്മാരുടെ ജീവിതം തകര്‍ക്കുന്ന സ്‌ത്രീ

    Gemini and sirius

    • നാമം Noun

      • മിഥുനം രാശി

    Sire

    • ക്രിയ Verb

      • ജനിപ്പിക്കുക
      • ശ്രേഷ്ഠന്‍മൃഗത്തെ ജനിപ്പിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍