Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Skeleton key

    • നാമം Noun

      • പലപൂട്ടുകള്‍ക്കും പറ്റിയ പല്ലില്ലാത്ത താക്കോല്‍
  2. Skeleton

    • വിശേഷണം Adjective

      • കങ്കാള വിഷയകമായ
      • ചട്ടക്കൂട്
      • അസ്ഥിപഞ്ജരം
      • പത്രപാളിസിര

    A skeleton in the cupboard

    • നാമം Noun

      • മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്‌തുത
      • പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം

    Skeleton

    • നാമം Noun

      • ചുരുക്കം
      • സാരം
      • സാരാംശം
      • അസ്ഥിപഞ്‌ജരം
      • സംക്ഷേപം
      • ചട്ടക്കൂട്‌
      • അസ്ഥികൂട്‌
      • എല്ലും തോലുമായ ആള്‍
      • ശരീരാസ്ഥികള്‍
      • സ്ഥൂലലേഖനം
      • അസ്ഥിപഞ്ചരം
      • അസ്ഥികൂടം

    Skeleton in the closet

    • നാമം Noun

      • പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം

Articles related to "Skeleton key"