വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Skeleton ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Skeleton വിശേഷണം Adjective കങ്കാള വിഷയകമായ ചട്ടക്കൂട് അസ്ഥിപഞ്ജരം പത്രപാളിസിര നാമം Noun ചുരുക്കം സാരം സാരാംശം അസ്ഥിപഞ്ജരം സംക്ഷേപം ചട്ടക്കൂട് അസ്ഥികൂട് എല്ലും തോലുമായ ആള് ശരീരാസ്ഥികള്‍ സ്ഥൂലലേഖനം അസ്ഥിപഞ്ചരം അസ്ഥികൂടം A skeleton in the cupboard നാമം Noun മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്തുത പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം Skeleton in the closet നാമം Noun പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം Skeleton key നാമം Noun പലപൂട്ടുകള്‍ക്കും പറ്റിയ പല്ലില്ലാത്ത താക്കോല്‍ Articles related to "Skeleton" വറ്റിവരണ്ട് തടാകം, ഒന്നൊഴിയാതെ കണ്ടെടുക്കുന്നത് മനുഷ്യ അസ്ഥികൂടങ്ങള്‍; ഭീതിയോടെ ജനങ്ങള്‍ 5 വര്‍ഷം ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കോട്ടയത്തെ ഞെട്ടിച്ച ആ അസ്ഥികൂടം തിരിച്ചറിഞ്ഞു, വൈക്കം സ്വദേശിയായ യുവാവ്; ദൂരൂഹത ഉയരുന്നു മുസാഫിര്‍പൂരിലെ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിനുള്ളില്‍ അസ്ഥിക്കൂടങ്ങൾ; അന്വേഷണം ആരംഭിച്ചു! യുപി ട്രെയിനില്‍ 50 മനുഷ്യ അസ്ഥികൂടം; ചൈനയിലേക്ക് കടത്തുന്നു!! പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരം കാണാതായ മകനെ തേടി അലഞ്ഞത് 18 വര്‍ഷം; ഒടുവില്‍ സമീപത്തെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത് അസ്ഥികൂടം ടെക്നോസിറ്റിയിൽ കാരി ബാഗിൽ അസ്ഥികൂടം കണ്ടെത്തി, സംഭവത്തിൽ ദുരൂഹത ബാക്കി വെറും ആറിഞ്ച് നീളമുള്ള അസ്ഥികൂടം, 10 വാരിയെല്ല്... അത് ആരുടെ? അറ്റക്കാമ അസ്ഥികൂടം അന്യഗ്രഹ ജീവിയോ?