Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Squeal

    • നാമം Noun

      • പരാതി
      • പ്രതിഷേധം
      • പന്നിയുടെ കരച്ചില്‍
      • നീണ്ട നിലവിളി
      • രഹസ്യം ചോര്‍ത്തികൊടുക്കല്‍
    • ക്രിയ Verb

      • പരാതിപ്പെടുക
      • കരയുക
      • രഹസ്യം പുറത്താക്കുക
      • പ്രതിഷേധിക്കുക
      • ഒറ്റുകാരനാവുക
      • കരഞ്ഞു കൊണ്ടു പറയുക
      • സംഭ്രമത്തോടെ പരാതിപ്പെടുക
      • മാപ്പു സാക്ഷിയാകുക
      • രഹസ്യം ചോര്‍ത്തിക്കൊടുക്കുക
  2. Squealing

    • വിശേഷണം Adjective

      • നിലവിളിക്കുന്നവനായ
      • അലറിക്കരയുന്നവനായ

    Squealer

    • നാമം Noun

      • നിലവിളിക്കുന്നവന്‍
      • അലറിക്കരയുന്നവന്‍