ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Squealer
-
നാമം Noun
- നിലവിളിക്കുന്നവന്‍
- അലറിക്കരയുന്നവന്‍
-
-
Squeak
-
- സന്ദര്‍ഭം
- ആപത്തില്‍നിന്നോ
- പരാജയത്തില്‍നിന്നോ
- മൃത്യുവില്‍നിന്നോ രക്ഷപ്പെടല്‍
Squeaky
-
വിശേഷണം Adjective
- ഒച്ചയുണ്ടാക്കുന്ന
- ചിലയ്‌ക്കുന്നതായ
- ദുര്‍ബലമായ നിലവിളിയായ
- നിലവിളിക്കുന്ന
Narrow squeak
-
നാമം Noun
- കഷ്‌ടിച്ചു രക്ഷ പ്രാപിക്കല്‍
Squeak
-
നാമം Noun
- കിറുകിറു ശബ്‌ദം
- നിലവിളി
- ഷ്രില്‍ എന്ന ശബ്‌ദം
- ദുര്‍ബലമായ നിലവിളി
- കാറല്‍
- ക്രന്ദനം
Squeal
-
നാമം Noun
- പരാതി
- പ്രതിഷേധം
- പന്നിയുടെ കരച്ചില്‍
- നീണ്ട നിലവിളി
- രഹസ്യം ചോര്‍ത്തികൊടുക്കല്‍
Squeak
-
ക്രിയ Verb
- ചിലയ്‌ക്കുക
- കരയുക
- ഒച്ചയുണ്ടാക്കുക
- ദുര്‍ബലശബ്‌ദം പുറപ്പെടുവിക്കുക
- ചിലയ്‌ക്കുന്ന ശബ്‌ദത്തില്‍ കരയുക
- കിറു കിറു ശബ്‌ദം പുറപ്പെടുവിക്കുക
- കിറുകിറുശബ്‌ദമുണ്ടാക്കുക
Squeal
-
ക്രിയ Verb
- പരാതിപ്പെടുക
- കരയുക
- രഹസ്യം പുറത്താക്കുക
- പ്രതിഷേധിക്കുക
- ഒറ്റുകാരനാവുക
- കരഞ്ഞു കൊണ്ടു പറയുക
- സംഭ്രമത്തോടെ പരാതിപ്പെടുക
- മാപ്പു സാക്ഷിയാകുക
- രഹസ്യം ചോര്‍ത്തിക്കൊടുക്കുക
-












Click it and Unblock the Notifications