ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Steam
-
വിശേഷണം Adjective
- ആവിശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന
- യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ടിയുപയോഗിക്കുന്ന നീരാവി ശക്തി
- ആവി തണുക്കുന്പോഴുണ്ടാകുന്ന മൂടല്‍ മഞ്ഞ്
-
നാമം Noun
- വീര്യം
- പ്രഭാവം
- ശക്തി
- ആവി
- നീരാവി
- ആവിയാകുക
- ബാഷ്‌പം
-
ക്രിയ Verb
- ആവിയാക്കുക
- മഞ്ഞുപുക
- ആവിയാല്‍ ചലിക്കുക
- ആവിയായി പൊന്തിവരിക
- ആവി ഏല്‍പിക്കുക
- ആവിപൊങ്ങുക
- ആവിയില്‍ പുഴുങ്ങുക
-
-
Full steam head
-
ക്രിയാവിശേഷണംAdverb
- പരമാവധി പരിശ്രമത്തോടെ
Steam boat
-
നാമം Noun
- ആവികപ്പല്‍
Steam engine
-
നാമം Noun
- ആവിയന്ത്രം
- നീരാവിയന്ത്രം
Steam iron
-
നാമം Noun
- വസ്‌ത്രത്തിന്റെ ഉടവുനീക്കുന്ന തേപ്പുപെട്ടി
Get up steam
-
ക്രിയ Verb
- പരിഭ്രാന്തനാവുക
Let off steam
-
ക്രിയ Verb
- അടിഞ്ഞു കൂടിയ ഊര്‍ജ്ജത്തെ അഴിച്ചുവിട്ടു സ്വാസ്ഥ്യം നേടുക
Run out of steam
-
ക്രിയ Verb
- ഊര്‍ജ്ജിതം നഷ്‌ടപ്പെടുക
-












Click it and Unblock the Notifications