Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Steam shovel

    • നാമം Noun

      • കുഴിക്കുന്നതിനുള്ള ഒരു യന്ത്രം
  2. Steam

    • വിശേഷണം Adjective

      • ആവിശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന
      • യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ടിയുപയോഗിക്കുന്ന നീരാവി ശക്തി
      • ആവി തണുക്കുന്പോഴുണ്ടാകുന്ന മൂടല്‍ മഞ്ഞ്

    Full steam head

    • ക്രിയാവിശേഷണംAdverb

      • പരമാവധി പരിശ്രമത്തോടെ

    Steam

    • നാമം Noun

      • വീര്യം
      • പ്രഭാവം
      • ശക്തി
      • ആവി
      • നീരാവി
      • ആവിയാകുക
      • ബാഷ്‌പം

    Get up steam

    • ക്രിയ Verb

      • പരിഭ്രാന്തനാവുക

    Let off steam

    • ക്രിയ Verb

      • അടിഞ്ഞു കൂടിയ ഊര്‍ജ്ജത്തെ അഴിച്ചുവിട്ടു സ്വാസ്ഥ്യം നേടുക

    Run out of steam

    • ക്രിയ Verb

      • ഊര്‍ജ്ജിതം നഷ്‌ടപ്പെടുക

    Steam

    • ക്രിയ Verb

      • ആവിയാക്കുക
      • മഞ്ഞുപുക
      • ആവിയാല്‍ ചലിക്കുക
      • ആവിയായി പൊന്തിവരിക
      • ആവി ഏല്‍പിക്കുക
      • ആവിപൊങ്ങുക
      • ആവിയില്‍ പുഴുങ്ങുക