Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Superstratum

    • നാമം Noun

      • മേലട്ടി
  2. Supersede

      • വേണ്ടെന്നുവച്ച
      • ദുര്‍ബ്ബലപ്പെടുത്തുക

    Supersede

    • വിശേഷണം Adjective

      • നിരസ്‌തമായ
      • ഒതുക്കിക്കളയുക
      • അതിക്രമിച്ചു പുറത്താക്കുക

    Supersensitive

    • വിശേഷണം Adjective

      • പെട്ടെന്ന്‌ ക്ഷോഭിക്കുന്ന
      • അതിവികാരതരളണായ
      • പെട്ടെന്ന്‌ വികാരഭരിതമാകുന്ന
      • പെട്ടെന്ന്‌ വികാരതരളമായ

    Supersonic

    • വിശേഷണം Adjective

      • ശബ്‌ദവേഗത്തിനും ഉപരിയായ വേഗതയുള്ള
      • ശബ്‌ദാതീതവേഗമായ

    Supersedence

    • നാമം Noun

      • ബാദ്ധ്യതാ നിരാകരണം

    Superscribe

    • ക്രിയ Verb

      • വാചകമെഴുതുക
      • ശീര്‍ഷകമെഴുതുക
      • മുകളില്‍ എഴുതുക

    Supersede

    • ക്രിയ Verb

      • ഉല്ലംഘിക്കുക
      • നിരാകരിക്കുക
      • ദുര്‍ബലപ്പെടുത്തുക
      • അതിക്രമിക്കുക
      • അസാധുവാക്കുക
      • അകറ്റിനിര്‍ത്തുക
      • നീക്കി പകരം വയ്‌ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍