Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Superstructure

    • വിശേഷണം Adjective

      • ഉപരിഘടനമായ
    • നാമം Noun

      • മേല്‍ക്കെട്ടിടം
      • വലിയ എടുപ്പു കെട്ടിപ്പൊന്തിച്ചത്‌
      • ഇതര ആശയങ്ങളില്‍ അധിഷ്‌ഠിതമായ ആശയം
      • തറയ്‌ക്കുമേലെയുള്ള മുകള്‍ഭാഗം
  2. Superstitiousness

      • അന്ധവിശ്വാസാധിഷ്‌ഠിതം

    Superstore

      • വലിയ സൂപ്പര്‍മാര്‍ക്കറ്റ്‌

    Superstitious

    • വിശേഷണം Adjective

      • അന്ധവിശ്വാസപരമായ
      • വിപരീതാചാരമായ
      • അന്ധവിശ്വാസമുള്ള
      • മൂഢഭക്തിയുളള

    Superstitiously

    • വിശേഷണം Adjective

      • അന്ധവിശ്വാസപരമായി
      • അനര്‍ഹഭക്തിയായി

    Superstar

    • നാമം Noun

      • ഏത്‌ രംഗത്തേയും അതിപ്രസിദ്ധവ്യക്തി

    Superstition

    • നാമം Noun

      • അന്ധവിശ്വാസം
      • അന്ധവിശ്വാസാധിഷ്‌ഠിതമതം
      • വിപരീതാചാരം
      • അനര്‍ഹഭക്തി
      • ഒരു വസ്‌തുവെക്കുറിച്ചുള്ള വ്യാപകമായ തെറ്റിദ്ധാരണ
      • മൂഢഭക്തി
      • ഒരു വസ്തുവിനെക്കുറിച്ചുള്ള വ്യാപകമായ തെറ്റിദ്ധാരണ

    Superstore

    • നാമം Noun

      • വന്‍കമ്പോളശൃംഖല

സാദൃശ്യമുള്ള മറ്റു പദങ്ങള്‍