ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Take a rain check
-
ക്രിയ Verb
- പിന്നീട് ചെയ്യുക
-
-
As right as rain
-
വിശേഷണം Adjective
- തികച്ചും വിവേകസ്വബോധങ്ങളുള്ള
Automatic check
-
നാമം Noun
- കമ്പ്യൂട്ടറിന് നല്‍കുന്ന ഡാറ്റയുടെ കൃത്യത നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം
Check
-
നാമം Noun
- പെട്ടെന്നുള്ള നിറുത്തല്‍
- തടസ്സം
- താല്‍കാലിക വിരാമം
- നിയന്ത്രണം
- പ്രതിബന്ധം
- വിഘ്‌നം
- ശരിഅടയാളം
- അരശ് (ചതുരംഗക്കളിയില്‍)
- കളങ്ങള്‍
- നിയന്ത്രിക്കുന്ന വസ്‌തുവോ വ്യക്തിയോ
- പെട്ടെന്നുള്ള നിറുത്ത്
- ചതുരം കൊണ്ടുള്ള രൂപമാതൃക
Abatement of rain
-
ക്രിയ Verb
- മഴനിലക്കല്‍
As right as rain
-
ക്രിയ Verb
- പൂര്‍ണ്ണ ആരോഗ്യവാനായിരിക്കുക
Automatic check
-
ക്രിയ Verb
- കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം കമ്പ്യൂട്ടര്‍ തന്നെ പരിശോധിക്കുക
Check
-
ക്രിയ Verb
- നിയന്ത്രിക്കുക
- ചെറുക്കുക
- ശാസിക്കുക
- പരിശോധിക്കുക
- ഒത്തുനോക്കുക
- ശരിയാണോ എന്ന് സൂക്ഷ്‌മമായി പരിശോധിക്കുക
- നിര്‍ണ്ണയിക്കുക
- തടയുക
- പെട്ടെന്ന് നിറുത്തുക
- ചതുരംഗക്കളിയില്‍ പരാജയപ്പെടുക
- പരിശോധിച്ച് ഉറപ്പുവരുത്തുക
-












Click it and Unblock the Notifications