ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Tank
-
- കുട്ടകം
-
നാമം Noun
- തടാകം
- ടാങ്ക്
- കുളം
- തൊട്ടി
- പശുതൊട്ടി
- വലിയ പാത്രം
- പ്രതിബന്ധങ്ങളെ തട്ടിത്തകര്‍ത്തു തവിടാക്കിക്കടന്നുപോകുന്ന യന്ത്രം
- തോക്ക് ഘടിപ്പിച്ച യുദ്ധ വാഹനം
-
ക്രിയ Verb
- ടാങ്കില്‍ നിറയ്‌ക്കുക
-
-
Anti tank
-
വിശേഷണം Adjective
- ശത്രുക്കളുടെ യുദ്ധടാങ്കുകളെ നശിപ്പിക്കാന്‍ രൂപകല്‌പന ചെയ്‌ത
A think tank
-
നാമം Noun
- ആശയരൂപീകരണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിദഗ്‌ദസംഘം
Septic tank
-
നാമം Noun
- മലിനജലക്കുളം
Tank grog
-
നാമം Noun
- തവള
- മാക്കാരി
Water lily tank or pool
-
നാമം Noun
- ആമ്പല്‍പ്പൊയ്‌ക
Flush tank
-
നാമം Noun
- ശൌചാലയത്തില്‍ വെള്ളം ആവശ്യാനുസരണം ഉപയോഗിക്കുന്നതിനുള്ള വെള്ളം ശേഖരിച്ചു വയ്ക്കുന്നതിനുള്ള സംഭരണി
Think tank
-
നാമം Noun
- പല കാര്യങ്ങളിലും ഉപദേശിക്കാനോ സഹായികാനോ വേണ്ടി സർക്കാരോ ഏതെങ്കിലും സംഘടനയോ സ്ഥാപിക്കുന്ന വിദഗ്ധ ആളുകളുടെ ഒരു സംഘം
-












Click it and Unblock the Notifications