Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Thin

      • ചുരുങ്ങിയ
      • വെളളം ചേര്‍ത്ത
      • പ്രാണവായു കുറവുളള
    • വിശേഷണം Adjective

      • സുതാര്യമായ
      • ചെറിയ
      • ക്ഷീണിച്ച
      • മെലിഞ്ഞ
      • അതിലോലമായ
      • അപൂര്‍വ്വമായ
      • കുറവായ
      • നേര്‍മ്മയായ
      • കനം കുറഞ്ഞ
      • ഇഴയടുപ്പമില്ലാത്ത
      • കട്ടിയില്ലാത്ത
      • തിട കുറഞ്ഞ
      • ലോലരേഖകളോടുകൂടിയ
      • ദുരിതമയമായ
      • ആഴം കുറഞ്ഞ
      • ശുഷ്‌കിച്ച
      • മുഴുപ്പില്ലാത്ത
      • ഏതെങ്കിലും പ്രധാനഘടകമില്ലാത്ത
      • തെളിയാത്ത
      • കട്ടികുറഞ്ഞ
      • തടി കുറഞ്ഞ
    • ക്രിയ Verb

      • മെലിയുക
      • തടി കുറയുക
      • കട്ടി കുറയ്‌ക്കുക
  2. On thin ice

      • ധൈര്യം പറയാനൊക്കാത്ത അവസ്ഥയില്‍
      • സന്ദിഗ്‌ദ്ധാവസ്ഥയില്‍

    Out of thin air

      • ഒന്നുമില്ലായ്‌മയില്‍ നിന്ന്‌

    As thin as a lath

    • വിശേഷണം Adjective

      • തീരെ മെലിഞ്ഞ

    Paper thin

    • വിശേഷണം Adjective

      • വളരെ കനം കുറഞ്ഞ

    Pencil thin

    • വിശേഷണം Adjective

      • പെന്‍സില്‍പോലെ വണ്ണം കുറഞ്ഞ

    Thin air

    • നാമം Noun

      • ഇല്ലായ്‌മ
      • അദൃശ്യത്വം

    Have a thin time

    • ക്രിയ Verb

      • സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുക