Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To lay by the heels

    • ക്രിയ Verb

      • തടവിലാക്കുക
      • വിലങ്ങുവയ്‌ക്ക്കുക
      • അറസ്റ്റുചെയ്യുക
      • തടഞ്ഞു നിറുത്തുക
  2. Back on ones heels

      • അസ്വസ്ഥാവസ്ഥയില്‍

    Head over heels

      • തലിതിരഞ്ഞ്‌

    High heels

    • നാമം Noun

      • സ്‌ത്രീകളുടെ ഉയരം കൂടിയ ഉപ്പൂറ്റിച്ചെരിപ്പുകള്‍

    Walks closely on the heels of girls

    • നാമം Noun

      • പൂവാലന്‍
      • പെണ്‍കുട്ടികളുടെ പുറകെ നടക്കുന്നവന്‍

    Cool ones heels

    • ക്രിയ Verb

      • കാത്തുകെട്ടിക്കിടക്കേണ്ടിവരിക
      • കാത്തുനില്‍ക്കാന്‍ നിര്‍ബന്ധിതമാവുക

    On ones heels

    • ക്രിയ Verb

      • അനുധാവനം ചെയ്യുക

    Show a clean pair of heels

    • ക്രിയ Verb

      • ഓടിരക്ഷപ്പെടുക