ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Trot

    • നാമം Noun

      • കുതിപ്പ്‌
      • കാലടി
      • നാല്‍ക്കാലികള്‍ (പ്രത്യേകിച്ച് കുതിരകള്‍) പ്രത്യേകരീതിയില്‍ ചാടിപ്പോകുക
      • ത്വരിതഗതിയില്‍ പോകുക
    • ക്രിയ Verb

      • കുതിക്കുക
      • സവാരി ചെയ്യുക
      • വേഗം നടക്കുക
      • സാമാന്യം വേഗത്തില്‍ നീങ്ങുക
      • സവാരിയായി പോകുക
      • ചെറിയ ചുവടു വച്ച്‌ ഓടുക
  2. In troth

    • ക്രിയാവിശേഷണംAdverb

      • പരമാര്‍ത്ഥത്തില്‍

    Dog trot

    • നാമം Noun

      • പട്ടിയുടേത് പോലുള്ള സാവധാനത്തിലുള്ള നടത്തം

    Fox trot

    • നാമം Noun

      • പാശ്ചാത്യ നൃത്യം
      • ഇടവിട്ട്‌ വേഗം കൂട്ടിയും കുറച്ചും ചുവടുവയ്‌ക്കുന്ന നൃത്തം

    Jog trot

    • നാമം Noun

      • ഉല്ലാസഗതി
      • വിരസമായ മുന്നേറ്റം

    Trot out

    • ഉപവാക്യ ക്രിയPhrasal verb

      • പുറത്തു പോവുക
      • ചുറ്റാന്‍പോകുക
      • ലഘുസവാരിക്കിറങ്ങുക

    Be on the trot

    • ക്രിയ Verb

      • വയറ്റിളക്കം ഉണ്ടാകുക

    Plight ones troth

    • ക്രിയ Verb

      • വാഗ്‌ദാനം ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍