ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Venerate
-
ക്രിയ Verb
- ആദരിക്കുക
- പൂജിക്കുക
- ആരാധിക്കുക
- വന്ദിക്കുക
- നമസ്‌ക്കരിക്കുക
- ഭയഭക്തി ബഹുമാനപുരസ്സരം വീക്ഷിക്കുക
-
-
Venerable
-
- അഭിവന്ദ്യന്‍ആയ
- അഭിവന്ദ്യ
- ആരാധ്യ
Venemous
-
വിശേഷണം Adjective
- വിഷമുള്ള
- വിഷലിപ്‌തമായ
Venerable
-
വിശേഷണം Adjective
- ആരാധ്യനായ
- ആരാധ്യമായ
- അഭിവന്ദ്യമായ
- പൂജനീയമായ
- വന്ദ്യവയോധികനായ
Veneer
-
നാമം Noun
- യഥാര്‍ത്ഥ സ്വഭാവത്തെ മറച്ചുവയ്‌ക്കുന്ന മര്യാദയായ പെരുമാറ്റം
- പലകചേര്‍ക്കുക
- പുറംപൂച്ച്
Venerable man
-
നാമം Noun
- സര്‍വ്വാദരണീയന്‍
Venerable persons
-
നാമം Noun
- ബഹുമാന്യവ്യക്തികള്‍
Veneer
-
ക്രിയ Verb
- പൊതിയുക
- ഒട്ടുപണി ചെയ്യുക
-












Click it and Unblock the Notifications