ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Veneration
-
- ഭയഭക്തി
- ആരാധ്യഫലം.
-
നാമം Noun
- അഭിവന്ദ്യത
- സംപൂജ്യത
- സമാരാധ്യത
-
ക്രിയ Verb
- ബഹുമാനിക്കല്‍
-
-
Venerable
-
- അഭിവന്ദ്യന്‍ആയ
- അഭിവന്ദ്യ
- ആരാധ്യ
Venerable
-
വിശേഷണം Adjective
- ആരാധ്യനായ
- ആരാധ്യമായ
- അഭിവന്ദ്യമായ
- പൂജനീയമായ
- വന്ദ്യവയോധികനായ
Venerable man
-
നാമം Noun
- സര്‍വ്വാദരണീയന്‍
Venerable persons
-
നാമം Noun
- ബഹുമാന്യവ്യക്തികള്‍
Venerableness
-
നാമം Noun
- ബഹുമാനാര്‍ഹത
Veneral disease
-
നാമം Noun
- ഗുഹ്യരോഗം
Venerate
-
ക്രിയ Verb
- ആദരിക്കുക
- പൂജിക്കുക
- ആരാധിക്കുക
- വന്ദിക്കുക
- നമസ്‌ക്കരിക്കുക
- ഭയഭക്തി ബഹുമാനപുരസ്സരം വീക്ഷിക്കുക
-












Click it and Unblock the Notifications