ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Virtuous
-
വിശേഷണം Adjective
- പാതിവ്രത്യമുള്ള
- സദാചാരപരമായ
- സച്ചരിതനായ
- ധര്‍മ്മപരമായ
- ധര്മപരായണനായ
- സദ്ഗുണമുള്ള
- ചാരിത്യ്രവതിയായ
- നീതിബോധമുള്ള
- സന്മാര്ഗ്ഗിയായ
- ധര്‍മ്മപര
- സദാചാരപര
- ധര്‍മ്മനിഷ്ഠയുള്ള
-
-
Virtual
-
- ഏതാണ്ട്
- ഗുണചിത്തമായ
Virtual
-
വിശേഷണം Adjective
- അവാസ്തവികമായ
- ഫലത്തിലുള്ള
- കാര്യത്തില്‍ അങ്ങനെയായ
- ഫലത്തില്‍ അങ്ങനെയായ
- അടുത്തു നില്ക്കുന്ന
Virtuality
-
വിശേഷണം Adjective
- ഫലമുള്ള
Virtually
-
ക്രിയാവിശേഷണംAdverb
- യഥാര്‍ത്ഥത്തില്‍
- പരമാര്‍ത്ഥത്തില്‍
- ഫലത്തില്‍
- കാര്യത്തില്‍
- അവാസ്തവികമായി
Virtu
-
നാമം Noun
- സുകുമാരകലാപ്രമം
Virtual
-
നാമം Noun
- സവിശേഷകധാര്മ്മികഗുണം
- സാങ്കല്പ്പികം
Virtual reality
-
നാമം Noun
- കമ്പ്യൂട്ടറിലെ ഭാവനാ ലോകം
-