Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Weightless

    • വിശേഷണം Adjective

      • ഘനമില്ലാത്ത
      • ഭാരഹീനമായ
  2. Weigh down

      • ഭാരം തിട്ടപ്പെടുത്തുക
      • തൂക്കിനോക്കുക

    Weigh

    • ക്രിയ Verb

      • ഞെരുക്കുക
      • വിലമതിക്കുക
      • വിവേചിക്കുക
      • തൂക്കിനോക്കുക
      • തൂക്കുക
      • പൊന്തിക്കുക
      • വലിച്ചുകഴറ്റുക
      • ബലമുള്ളതായിരിക്കുക
      • തൂക്കി നോക്കുക
      • ഉയര്‍ത്തുക
      • നങ്കൂരമിടുക
      • ഭാരം നോക്കുക
      • പൊന്തിക്കുക
      • തൂക്കം നോക്കുക
      • നിശ്ചിത തൂക്കം വരുക

    Weigh down

    • ക്രിയ Verb

      • ക്ലേശപ്പെടുത്തുക

    Weigh in

    • ക്രിയ Verb

      • ശക്തമായ ചര്‍ച്ചകളില്‍ വ്യാപൃതമാകുക

    Weigh ones words

    • ക്രിയ Verb

      • അളന്നുതൂക്കി സംസാരിക്കുക

    Weigh out

    • ക്രിയ Verb

      • തൂക്കികൊടുക്കുക
      • തൂക്കി നോക്കുക

    Weigh someone up

    • ക്രിയ Verb

      • ഒരാളെ നിരീക്ഷിച്ച്‌ അയാളെക്കുറിച്ചുള്ള അഭിപ്രായം രൂപീകരിക്കുക