വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Witness ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Witness നാമം Noun തെളിവ് സാക്ഷ്യം സാക്ഷി സാക്ഷിപറയുന്നവന് സാക്ഷിക്കാരന് കണ്ടയാള്‍ കണ്ടിട്ടുള്ളവന് സാക്ഷ്യവസ്തു തെളിവ് കോടതിയില്‍ സാക്ഷിപറയുന്നവന് ക്രിയ Verb സാക്ഷ്യപ്പെടുത്തുക കണ്ടറിയുക സാക്ഷിയായി ഒപ്പിടുക തെളിവുകൊടുക്കുക സാക്ഷിക നില്ക്കുക സാക്ഷ്യം വഹിക്കുക ദൃക്സാക്ഷിയാവുക സാക്ഷിയാവുക തെളിവു കൊടുക്കുക Jehovah's witnesses യഹോവയുടെ സാക്ഷികൾ Eye witness account നാമം Noun ദൃക്സാക്ഷിവിവരണം Eye witness നാമം Noun ദൃക്സാക്ഷി Hostile witness നാമം Noun എതിര്‍കക്ഷിക്കനുകൂലമായി തിരിയുന്ന സാക്ഷി Bear witness ക്രിയ Verb സാക്ഷ്യം വഹിക്കുക തെളിവായിരിക്കുക Witness to ക്രിയ Verb കോടതിയില്‍ സാക്ഷിയായി തെളിവു നല്‍കുക Articles related to "Witness" മൊഴിയില്‍ ഉറച്ചു നിന്ന അടക്കാ രാജുവിന് നാടിന്റെ ആദരം; അക്കൗണ്ടിലെത്തിയത് ലക്ഷങ്ങള്‍ നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയിലും തിരിച്ചടി; സര്‍ക്കാര്‍ വാദം തള്ളി, അനാവശ്യ വാദങ്ങള്‍ ഗണേഷ് കുമാറിന്റെ സെക്രട്ടറി പോലീസിനോട് പറഞ്ഞത്... കൊച്ചി യാത്ര, ജ്വല്ലറി... കസ്റ്റഡി ആവശ്യപ്പെടും നടി ആക്രമിക്കപ്പെട്ട കേസിലെ വലിയ ദുരന്തം ഇതാണ്... തുറന്നടിച്ച് പിടി തോമസ് എംഎല്‍എ നടിയെ ആക്രമിച്ച കേസ്; അറസ്റ്റിലായ പ്രദീപിന് പിന്നിലാര്? വിരല്‍ ചൂണ്ടുന്നത് ഗണേഷ് കുമാറിലേക്കോ? ജെന്‍സന്റെ മൊഴി ദിലീപിനെ കുടുക്കുമോ? ആരാണ് ഈ തൃശൂര്‍ സ്വദേശി, നടിയുടെ കേസില്‍ എന്ത് ബന്ധം സൂരജിന്റെ കുരുക്ക് മുറുക്കാൻ വാവ സുരേഷ്, കേസിൽ സാക്ഷിയാകും; പൊലീസിന്റെ നിര്‍ണായക നീക്കത്തിന് പിന്നിൽ അഭയ കേസിൽ പുതിയ വെളിപ്പെടുത്തൽ; മൃതദേഹത്തിൽ മുറിവുണ്ടായിരുന്നുവെന്ന് സാക്ഷി!