Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Wrest

      • തിരിക്കുക
      • വിജയം പിടിച്ചുപറ്റുക
      • കഠിനയത്നംകൊണ്ടു കിട്ടുക
    • ക്രിയ Verb

      • പിരിക്കുക
      • തട്ടിപ്പറിക്കുക
      • റാഞ്ചുക
      • പിടുങ്ങുക
      • ബലമായെടുക്കുക
      • പിടിച്ചുപറ്റുക
      • പിടിച്ചുവാങ്ങുക
  2. Wrestle

    • നാമം Noun

      • പോരാട്ടം
      • ബാഹുയുദ്ധം
      • ഗുസ്‌തിമത്സരം
      • ബലാബലം
      • മല്പിടുത്തം നടത്തുക
      • ദീര്‍ഘയുദ്ധത്തിലേര്‍പ്പെടുക

    Wrestler

    • നാമം Noun

      • മല്ലന്‍
      • ഗുസ്‌തിക്കാരന്‍
      • മല്‌പിടുത്തക്കാരന്‍
      • അങ്കക്കാരന്‍
      • ഗുസ്തിക്കാരന്‍
      • മല്പിടുത്തക്കാരന്‍

    Wrestlers

    • നാമം Noun

      • മല്‍പ്പിടുത്തക്കാര്‍

    Wrestling

    • നാമം Noun

      • മല്ലയുദ്ധം
      • ഗുസ്‌തി പിടുത്തം
      • മല്‌പിടിത്തം
      • നിയമങ്ങള്‍ക്കു വിധേയമായി നടത്തുന്ന മല്ലയുദ്ധം
      • ഹസ്‌താഹസ്‌തിമത്സരം

    Wrestling platform

    • നാമം Noun

      • ഗോദ

    Wrestle

    • ക്രിയ Verb

      • മല്ലിടുക
      • ഗുസ്‌തിപിടിക്കുക
      • മുഷ്‌ടിയുദ്ധം ചെയ്യുക
      • ഗുസ്‌തി പിടിക്കുക
      • മല്‌പിടുത്തം നടത്തുക
      • ഗുസ്തി പിടിക്കുക

    Wrestle with

    • ക്രിയ Verb

      • പ്രയാസമേറിയ ഒരു പ്രശ്‌നം പരിഹരിക്കാന്‍ കഠിനമായി പരിശ്രമിക്കുക