ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Wrestlers
-
നാമം Noun
- മല്‍പ്പിടുത്തക്കാര്‍
-
-
Wrest
-
- തിരിക്കുക
- വിജയം പിടിച്ചുപറ്റുക
- കഠിനയത്നംകൊണ്ടു കിട്ടുക
Wrestle
-
നാമം Noun
- പോരാട്ടം
- ബാഹുയുദ്ധം
- ഗുസ്‌തിമത്സരം
- ബലാബലം
- മല്പിടുത്തം നടത്തുക
- ദീര്‍ഘയുദ്ധത്തിലേര്‍പ്പെടുക
Wrestler
-
നാമം Noun
- മല്ലന്‍
- ഗുസ്‌തിക്കാരന്‍
- മല്‌പിടുത്തക്കാരന്‍
- അങ്കക്കാരന്‍
- ഗുസ്തിക്കാരന്‍
- മല്പിടുത്തക്കാരന്‍
Wrestling
-
നാമം Noun
- മല്ലയുദ്ധം
- ഗുസ്‌തി പിടുത്തം
- മല്‌പിടിത്തം
- നിയമങ്ങള്‍ക്കു വിധേയമായി നടത്തുന്ന മല്ലയുദ്ധം
- ഹസ്‌താഹസ്‌തിമത്സരം
Wrest
-
ക്രിയ Verb
- പിരിക്കുക
- തട്ടിപ്പറിക്കുക
- റാഞ്ചുക
- പിടുങ്ങുക
- ബലമായെടുക്കുക
- പിടിച്ചുപറ്റുക
- പിടിച്ചുവാങ്ങുക
Wrestle
-
ക്രിയ Verb
- മല്ലിടുക
- ഗുസ്‌തിപിടിക്കുക
- മുഷ്‌ടിയുദ്ധം ചെയ്യുക
- ഗുസ്‌തി പിടിക്കുക
- മല്‌പിടുത്തം നടത്തുക
- ഗുസ്തി പിടിക്കുക
Wrestle with
-
ക്രിയ Verb
- പ്രയാസമേറിയ ഒരു പ്രശ്‌നം പരിഹരിക്കാന്‍ കഠിനമായി പരിശ്രമിക്കുക
-












Click it and Unblock the Notifications