വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Wristlet ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Wristlet തുണികൊണ്ടോ പൂക്കള്‍കൊണ്ടോ മുത്തുമാലകൊണ്ടോ കണങ്കൈയില്‍ കെട്ടാനുപയോഗിക്കുന്ന പട്ട നാമം Noun വള കങ്കണം ഒരു കൈയുറയെ കൈത്തണ്ടയോടു ചേര്‍ത്തുകെട്ടാനുപയോഗിക്കുന്ന ഇലാസ്തികബന്ധനം Wrist നാമം Noun മണിബന്ധം കണങ്കൈ മണിക്കെട്ട് Wrist watch നാമം Noun റിസ്റ്റ് വാച്ച് Wristband നാമം Noun കുപ്പായക്കൈമടക്ക്