ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Watch
-
നാമം Noun
- കാവല്‍
- ജാഗ്രത
- ശ്രദ്ധ
- കൈയില്‍ കെട്ടുന്ന വാച്ച്
- പോക്കറ്റ് വാച്ച്
- സൂക്ഷിപ്പ്
- നോട്ടം
- പാറാവ്
- ജാഗരണം
-
ക്രിയ Verb
- ഉണര്‍ന്നിരിക്കല്‍
- ശ്രദ്ധിക്കുക
- കണ്ണുപായിക്കുക
- നോക്കിക്കൊണ്ടിരിക്കുക
- കാവലാള്‍ക്കൂട്ടം
-
-
Dog watch
-
നാമം Noun
- നാവിക ഭാഷയില്‍, രണ്ടു മണിക്കൂര്‍ ദൈര്‍ഖ്യമുള്ള കാവല്‍ ജോലി
Middle watch
-
നാമം Noun
- അര്‍ദ്ധരാത്രിക്കും വെളുപ്പിന്‍ 4 മണിക്കും മദ്ധ്യേയുള്ള സമയം
Stop watch
-
നാമം Noun
- പെട്ടെന്നു പ്രവര്‍ത്തിപ്പിക്കാനും നിറുത്താനും കഴിയുന്ന വാച്ച്
Keep a watch out
-
ക്രിയ Verb
- അന്വേഷിക്കുക
Neighbourhood watch
-
ക്രിയ Verb
- മോഷണത്തില്‍ നിന്ന് രക്ഷനേടാന്‍ അടുത്തുതാമസിക്കുന്നവര്‍ ചേര്‍ന്ന് പൊതുവായി സംരക്ഷണവലയം തീര്‍ക്കുക
Set a watch
-
ക്രിയ Verb
- ജാഗ്രതായിയിരിക്കുക
To watch
-
ക്രിയ Verb
- കാവലിരിക്കുക
-












Click it and Unblock the Notifications