Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. X ray

      • എക്‌സ്‌റേ ഫോട്ടോ
      • എക്സറേ
      • ഖരപദാര്‍ത്ഥങ്ങളെ തുളച്ചുകയറുന്ന ഹ്രസ്വതരംഗരശ്മി
    • നാമം Noun

      • ചില പ്രത്യേക കിരണങ്ങളുടെ സഹായത്താല്‍ എടുക്കുന്ന ചിത്രങ്ങള്‍
      • എക്‌സറേ
      • അദൃശ്യാലക്തിക കിരണം
    • ക്രിയ Verb

      • പരിശോധിക്കുക
      • എക്‌സ്‌റേ ഉപയോഗിച്ച്‌ ഫോട്ടോ എടുക്കുക
      • എക്‌സ്‌റേ ഉപയോഗിച്ച്‌ ചികിത്സിക്കുക
      • ശരീരാന്തരചിത്രമെടുക്കുക
  2. Light ray

      • പ്രകാശരശ്‌മി

    Moons ray

      • ചന്ദ്ര രശ്‌മി

    Ray

      • ആശാകിരണം
      • കിരണരേഖ
      • ഒരേ കേന്ദ്രത്തില്‍ നിന്ന് നാലുപാടും വിന്യസിക്കപ്പെട്ടിരിക്കുന്ന രേഖകളില്‍ ഒന്ന്

    Moon ray

    • നാമം Noun

      • ചന്ദ്രകിരണം

    Ray

    • നാമം Noun

      • കിരണം
      • രശ്‌മി
      • പ്രത്യേകതരത്തിലുള്ള വികിരണം
      • ഗാമാരശ്‌മികള്‍
      • സംയുക്തപുഷ്‌പത്തിന്റെ ബഹിര്‍ഭാകം
      • വൈശ്വികരശ്‌മികള്‍
      • ഇഷ്‌ടദര്‍ശനം
      • താരാമത്സ്യം
      • നക്ഷത്രമത്സ്യം
      • സംഗീതത്തിലെ ഒരു സ്വരം

    Ray of hope

    • നാമം Noun

      • ആശാകിരണം
      • പ്രത്യാശയുടെ കിരണം

    Ray

    • ക്രിയ Verb

      • പ്രകാശിക്കുക
      • രശ്‌മിയുണ്ടാക്കുക
      • വികിരണം ചെയ്യുക
      • കതിര്‍വീശുക