Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Zone

      • വലയം
      • മണ്ഡലം
    • നാമം Noun

      • മണ്‌ഡലം
      • മേഖല
      • അരക്കച്ച
      • മൃഗങ്ങളുടെ ഉടലിലുള്ള വര
      • കടിസൂത്രം
      • നിര്‍ദ്ദിഷ്‌ട സ്വഭാവമുള്ള പ്രദേശം
      • മണ്‌ഡലങ്ങള്‍
      • മേഖലകള്‍
    • ക്രിയ Verb

      • മേഖലയായിത്തിരിക്കുക
      • മണ്‌ഡലങ്ങളാക്കുക
  2. Buffer zone

      • പരസ്പര വിരോധമുള്ള രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന നിഷ്പക്ഷ മേഖല

    Time zone

    • വിശേഷണം Adjective

      • സമാനമായ സമയപദ്ധതികളുള്ള

    Buffer zone

    • നാമം Noun

      • പരിസ്ഥിതി സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട മേഖല

    Special economic zone

    • നാമം Noun

      • പ്രത്യേക സാമ്പത്തിക മേഖല

    Torrid zone

    • നാമം Noun

      • ഉഷ്‌ണമേഖല

    Zone punch

    • നാമം Noun

      • പഞ്ച്‌ കാര്‍ഡിന്റെ മുകളിലത്തെ മൂന്നു വരികളിലുള്ള ദ്വാരം

    Frigid zone

    • നാമം Noun

      • തണുത്ത മേഖല

സാദൃശ്യമുള്ള മറ്റു പദങ്ങള്‍