Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരിനെയും ഗാസെയയും കാട്ടി മുസ്ലിങ്ങളെ പ്രകോപിപ്പിയ്ക്കുന്നു

കശ്മീരിനെയും ഗാസെയെയും ലോകത്തിന് മുന്നില്‍ കാട്ടി തങ്ങള്‍ക്ക് അനുകൂലമായ വികാരം ഉണ്ടാക്കിയെടുക്കുകയാണ് ഹാഫിസിന്റെ സംഘം. കശ്മീര്‍ പ്രശ്‌നത്തെക്കാള്‍ ഗാസ തന്നെയാണ് ലോക ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്. അതിനാലാണ് ഹാഫിസിന്റെ കണ്ണുകള്‍ ഗാസയില്‍ പതിഞ്ഞതും.

കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഐഎസ്‌ഐയുടെ സാമ്പത്തിക സഹായം ലഭിയ്ക്കുന്നുവെന്ന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെങ്കിലും അതില്‍ പോലും വേര്‍ തിരിവ് നടത്തുകയാണ് ഹാഫിസ്. ഇന്ത്യയെയും ഇസ്രയേലിനേയും വെറുക്കുന്നവര്‍ക്ക് മാത്രമാണ് ഹാഫിസിന്റെ സഹായം.

Gaza

കശ്മീരില്‍ വിഘടനവാദം നടത്തുന്നത് പോലെ ഗാസയില്‍ ഇസ്രയേല്‍ വിരുദ്ധ വികാരം ശക്തിപ്പെടുത്താനാണ് ഹാഫിസിന്റെ ശ്രമമെന്ന് ഇസ്രയേല്‍ ആരോപിയ്ക്കുന്നു. ഐഎസ്‌ഐയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഹാഫിസിന് അല്‍ഖ്വയ്ദയുമായുള്ള വളരെയടുത്ത ബന്ധവും ഇയാള്‍ എത്രത്തോളം അപകടകാരിയാണെന്നതിന് തെളിവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+