കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണം ഓഫര്‍ : കെഎസ്ആര്‍ടിസി ബെംഗളൂരു ടിക്കറ്റ് നിരക്കുകള്‍ കുറച്ചു

  • By Aiswarya
Google Oneindia Malayalam News

തിരുവനന്തപുരം: ബെംഗളൂരു ബസുകളുടെ ടിക്കറ്റ് നിരക്ക് കെഎസ്ആര്‍ടിസി കുറച്ചു. വോള്‍വോ ബസുകളുടെ നിരക്കിലാണ് കുറവ് വരുത്തിയത്. ഓണത്തോടനുബന്ധിച്ച് നിരക്കു കുറച്ചത് മലയാളികള്‍ക്ക് ഏറെ ആശ്വാസമാകും.

കുറച്ച നിരക്ക്

കുറച്ച നിരക്ക്

കോഴിക്കോട്ടേക്കുള്ള നിരക്കില്‍ 50 രൂപയും എറണാകുളത്തേക്കു 100 രൂപയും സേലം വഴി കോട്ടയത്തേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്കില്‍ 90 രൂപയുമാണ് കുറച്ചത്.

 പ്രാബല്യത്തില്‍

പ്രാബല്യത്തില്‍

പുതുക്കിയ നിരക്കുകള്‍ ബുധനാഴ്ച്ച പ്രാബല്യത്തില്‍ വരും.

 സര്‍വീസ് നടത്തുന്നത്

സര്‍വീസ് നടത്തുന്നത്

തിരക്കു കുറഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞ ടിക്കറ്റ് ചാര്‍ജിലും തിരക്കുകൂടിയ ദിവസങ്ങളില്‍ സാധാരണ നിരക്കിലും സര്‍വീസ് നടത്താനുള്ള പെര്‍മിറ്റാണിത്.

 കൂടിയ നിരക്കില്‍ ബുക്ക് ചെയ്തവര്‍ക്ക്

കൂടിയ നിരക്കില്‍ ബുക്ക് ചെയ്തവര്‍ക്ക്

കൂടിയ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ബാക്കി തുക തിരികെ നല്‍കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

 തുകലഭിക്കാന്‍

തുകലഭിക്കാന്‍

ഓണ്‍ലൈനായി ബുക്ക് ചെയ്തവരുടെ അക്കൗണ്ടുകളിലേക്ക് തുക തിരികെ എത്തും. കെഎസ്ആര്‍ടിസി കൗണ്ടറുകളിലൂടെ ബുക്ക് ചെയ്തവര്‍ക്കു കണ്ടക്ടറില്‍ നിന്നു ബാക്കി തുകലഭിക്കുംന്ന തുമാണ്

 പ്രെവറ്റ് ബസുകളുടെ ചാര്‍ജ്

പ്രെവറ്റ് ബസുകളുടെ ചാര്‍ജ്

ഓണം സീസണുകളില്‍ കേരളത്തിലേക്ക് പെവുന്ന പ്രെവറ്റ് ബസുകളുടെ ചാര്‍ജ് 1500 മുതല്‍ 2500 വരെയാണ്

English summary
Many passengers have felt the pinch of high bus fares whenever they had to travel from Bengaluru to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X