Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: അല്‍ ഐന്‍ യൂണിവേഴ്‌സിറ്റിയിലും മഷ്‌റെഖ് ബാങ്കിലും ഒട്ടേറെ ഒഴിവുകള്‍

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന സര്‍വ്വകലാശാലകളില്‍ ഒന്നാണ് അല്‍ ഐന്‍ യൂണിവേഴ്‌സിറ്റി. 2004 ല്‍ സ്ഥാപിതമായ സര്‍വ്വകലാശാല ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച നിലവാരും പുലര്‍ത്തുന്ന സ്ഥാപനം എന്ന് പേരെടുക്കുകയും ചെയ്തിട്ടുണ്ട്. അബുദാബിയിലും അല്‍ ഐനിലും ആയിട്ടാണ് അല്‍ ഐന്‍ യൂണിവേഴ്‌സിറ്റിയുടെ കാമ്പസ്സുകള്‍. ഒട്ടേറെ ഒഴിവുകള്‍ ആണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

യുഎഇയിലെ ഏറ്റവും പഴക്കമേറിയ സ്വകാര്യ ബാങ്ക് ആണ് മഷ്‌റെഖ് ബാങ്ക് പിഎസ് സി. ബാങ്ക് ഓഫ് ഒമാന്‍ എന്ന പേരില്‍ 1967 ല്‍ സ്ഥാപിതമായതാണ് ഇത്. കണ്‍വെന്‍ഷനല്‍ ബാങ്കിങ് സേവനങ്ങളും ഇസ്ലാമിക് ബാങ്കിങ് സേവനങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. ഒമ്പത് രാജ്യങ്ങളില്‍ ആയി 12 ഓവര്‍സീസ് ഓഫീസുകളും ഇവര്‍ക്കുണ്ട്. ഇന്ത്യയില്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകള്‍.

1

അല്‍ ഐന്‍ യൂണിവേഴ്‌സിറ്റി

1. ഇന്‍സ്ട്രക്ടര്‍ (മാസ്‌റ്റേഴ്‌സ് ഇന്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്)- യുഎഇ

2. പിഎച്ച്ഡി ഇന്‍ സൈക്കോളജി- യുഎഇ

3. പിഎച്ച്ഡി ഇന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി- യുഎഇ

4. പിഎച്ച്ഡി ഇന്‍ ഫുഡ് സയന്‍സ് ( മൈനര്‍ ഇന്‍ ന്യൂട്രീഷന്‍ )- യുഎഇ

5. പിഎച്ച്ഡി ഇന്‍ ഹെല്‍ത്ത് കെയര്‍- യുഎഇ

6. പിഎച്ച്ഡി ഇന്‍ പ്രൊജക്ട് മാനേജ്‌മെന്റ്- യുഎഇ

7. ഗ്രാഫിക് ഡിസൈനര്‍

8. പിഎച്ച്ഡി ഇന്‍ കരിക്കുല ആന്റ് ടീച്ചിങ് മെത്തേഡ്‌സ് ( കരിക്കുലം ആന്റ് ടീച്ചിങ് മെത്തേഡ് ഓഫ് അറബിക് ലാഗ്വേജ് )- യുഎഇ

9. പിഎച്ചിഡി ഇന്‍ ബയോ മെഡിക്കല്‍ സയന്‍സസ് ( സ്പഷ്യലൈസ്ഡ് ഇന്‍ മൈക്രോ ബയോളജി ആന്റ് ബയോ കെമിസ്ട്രി )- യുഎഇ

10. പിഎച്ച്ഡി ഇന്‍ ന്യൂട്രീഷന്‍ ആന്റ് ഡയബെറ്റിസ്- യുഎഇ

11. പിഎച്ച്ഡി ഇന്‍ സൈബര്‍ സെക്യൂരിറ്റി- യുഎഇ

12. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ട്രാന്‍സ്ലേഷന്‍ / ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് അറബിക് - ഇഗ്ലീഷ് - അറബിക് - യുഎഇ

2

13. ഡെവെലപ്‌മെന്റ് ആന്റ് ഓപ്പറേഷന്‍സ് എന്‍ജിനീയര്‍- യുഎഇ

14. പിഎച്ച്ഡി ഇന്‍ ഡിജിറ്റല്‍ ജേര്‍ണലിസം / ഡിജിറ്റല്‍ മീഡിയ- യുഎഇ

15. അസിസ്റ്റന്റ് പ്രൊഫസര്‍ / ഇന്‍സ്ട്രക്ടര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്- യുഎഇ

16. പിഎച്ച്ഡി ഇന്‍ സിവില്‍ എന്‍ജിനീയറിങ് - യുഎഇ

17. പിഎച്ച്ഡി ഇന്‍ ക്ലിനിക്കല്‍ ഫാര്‍മസി - യുഎഇ

18. പിഎച്ച്ഡി ഇന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ് - യുഎഇ

19. സെക്രട്ടറി - യുഎഇ

20. പിഎച്ച്ഡി ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് - യുഎഇ

21. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ പബ്ലിക് റിലേഷന്‍സ്- യുഎഇ

22. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ അഡ്വെര്‍ടൈസിങ്- യുഎഇ

23. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ജേര്‍ണലിസം- യുഎഇ

24. പിഎച്ച്ഡി ഇന്‍ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്- യുഎഇ

25. പിഎച്ച്ഡി ഇന്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്- യുഎഇ

26. പിഎച്ച്ഡി ഇന്‍ ഫിനാന്‍സ് ആന്റ് ബാങ്കിങ്- യുഎഇ

അല്‍ ഐന്‍ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം അപേക്ഷകള്‍ സമര്‍പ്പിക്കുക.

3

മഷ്‌റെഖ് ബാങ്ക്

1. ക്ലസ്റ്റര്‍ മാനേജര്‍ - അപ്ലിക്കേഷന്‍ സെക്യൂരിറ്റി ആര്‍ക്കിടെക്ചര്‍- ദുബായ്

2. ക്രെഡിറ്റ് മാനേജര്‍- ദുബായ്

3. ഇന്‍ഷുറന്‍സ് സ്‌പെഷ്യലിസ്റ്റ്- ദുബായ്

4. നാഷണല്‍ സെയില്‍സ് മാനേജര്‍- പേഴ്‌സണല്‍ ബാങ്കിങ്- ദുബായ്

5. പ്രൊജക്ട് മാനേജര്‍- റീട്ടെയില്‍ ടെക്‌നോളജി- ദുബായ്

6. റിലേഷന്‍ഷിപ് മാനേജര്‍- കോണ്‍ട്രാക്ടിങ് ഫിനാന്‍സ്- ദുബായ്

7. സീനിയര്‍ ഡെവലപ്‌മെന്റ് ഓപ്പറേഷന്‍സ് എന്‍ജിനീയര്‍- ദുബായ്

8. സീനിയര്‍ മോര്‍ട്ട്‌ഗേജ് അഡൈ്വസര്‍- ദുബായ്

9. സീനിയര്‍ റിലേഷന്‍ഷിപ് മാനേജര്‍- ലീസ് റെന്റല്‍ ഡിസ്‌കൗണ്ടിങ്

10. സീനിയര്‍ റിലേഷന്‍ഷിപ് മാനേജര്‍- ട്രേഡ്, വര്‍ക്കിങ് ക്യാപിറ്റല്‍- ദുബായ്

11. ടീം മാനേജര്‍- ബിസിനസ് ലോണ്‍സ്/ എംബിഎഫ്- ദുബായ്

12. ടീം മാനേജര്‍- മര്‍ച്ചന്റ് ലെന്‍ഡിങ് (ബിസിനസ് ബാങ്കിങ്)

13. ട്രേഡ് ആന്റ് എഫ്എക്‌സ് സ്‌പെഷ്യലിസ്റ്റ്- ദുബായ്

4

14. അസിസ്റ്റന്റ് മാനേജര്‍- അനലിറ്റിക്‌സ്- ബെംഗളൂരു

15. അസിസ്റ്റന്റ് മാനേജര്‍- ഓപ്പറേഷണല്‍ റിസ്‌ക്- ബെംഗളൂരു

16. അസിസ്റ്റന്റ് മാനേജര്‍- ബിസിനസ് കണ്ടിന്യൂയിറ്റി- ബെംഗളൂരു

17. അസിസ്റ്റന്റ് മാനേജര്‍- എഫ്1- ബെംഗളൂരു

18. അസിസ്റ്റന്റ് മാനേജര്‍- റിവാര്‍ഡ്‌സ്- യുഎഇ ആന്റ് ഓവര്‍സീസ്- ബെംഗളൂരു

19. അസിസ്റ്റന്റ് മാനേജര്‍- സാങ്ഷന്‍സ് സ്‌ക്രീനിങ്- ബെംഗളൂരു

20. അസിസ്റ്റന്റ് മാനേജര്‍- ടെക്‌നോളജി- ബെംഗളൂരു

21. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്- ബെംഗളൂരു

22. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്- അനലിറ്റിക്‌സ്- ബെംഗളൂരു

23. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്- ബിപിഎം സര്‍വ്വീസസ്- ബെംഗളൂരു

24. പ്രൊഡക്ട് മാനേജര്‍- ലൈഫ് ഇന്‍ഷുറന്‍സ്- ബെംഗളൂരു

25. ലീഡ്- എഫ്‌സിസി ഡാറ്റ- ബെംഗളൂരു

26. മാനേജര്‍- ഓപ്പറേഷന്‍സ്- ബെംഗളൂരു

5

27. മാനേജര്‍- കാര്‍ഡ് ടെക്‌നോളജി- ബെംഗളൂരു

28. മാനേജര്‍- കാര്‍ഡ് പ്രൊഡക്ട്‌സ്- ബെംഗളൂരു

29. സീനിയര്‍ അസോസിയേറ്റ്- ബെംഗളൂരു

30. സീനിയര്‍ അസോസിയേറ്റ്- ലോഡ്ജ്‌മെന്റ്- ബെംഗളൂരു

31. സീനിയര്‍ അസോസിയേറ്റ്- കാര്‍ഡ് ഓപ്പറേഷന്‍സ്- ബെംഗളൂരു

33. സീനിയര്‍ അസോസിയേറ്റ്- സിസിഎഎം- ബെംഗളൂരു

34. ടീം ലീഡ്- മെര്‍ച്ചന്റ് സര്‍വ്വീസസ്- ബെംഗളൂരു

35. ടീം ലീഡ് - റീട്ടെയില്‍ ക്രെഡിറ്റ് ഓപ്പറേഷന്‍സ്- ബെംഗളൂരു

36. ടീം ലീഡ്- ഓപ്പറേഷണല്‍ റിസ്‌ക്‌സ്- ബെംഗളൂരു

37. വെര്‍ച്വല്‍ റിലേഷന്‍ഷിപ് മാനേജര്‍- ബെംഗളൂരു

38. സീനിയര്‍ ക്രെഡിറ്റ് മാനേജര്‍- ഏഷ്യ പസഫിക്- ഹോങ്കോങ്

മഷ്‌റെഖ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്വഴിമാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

പിറന്നാൾ ദിനത്തിൽ ആരാകരെ ത്രില്ലടിപ്പിച്ച് മഞ്ജുവിന്റെ പുതിയ പ്രഖ്യാപനം.. അയിഷയുടെ പോസ്റ്റർ ലുക്ക് പുറത്ത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+