Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൾഫ് ജോലി: ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പിൽ ഒട്ടേറെ ഒഴിവുകൾ... ഗൾഫിൽ മാത്രമല്ല

ദുബായ്: ലോകത്തിലെ വൻകിട ഹോട്ടൽ ശൃംഖലകളിൽ ഒന്നാണ് ഐഎച്ച്ജി ഹോട്ടൽസ് ആന്റ് റിസോർട്‌സ് എന്ന് അറിയപ്പെടുന്ന ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽസ് ഗ്രൂപ്പ്. ഇംഗ്ലണ്ടിലെ ബക്കിങ്ഹാഷെയറിലെ ഡെൻഹാം ആണ് ഇവരുടെ ആസ്ഥാനം. രണ്ടര നൂറ്റാണ്ടോളം പാരമ്പര്യം അവകാശപ്പെടാനുണ്ട് ഐഎച്ച്ജി ഹോട്ടൽസ് ആന്റ് റിസോർട്‌സിന്.

2019 ലെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമായി 5,656 ഹോട്ടലുകളാണ് ഐഎച്ച്ജിയുടെ ബ്രാൻഡിൽ ഉള്ളത്. അതിൽ ഭൂരിഭാഗവും ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവയാണ്. എട്ടര ലക്ഷത്തോളം മുറികളുണ്ട് ഈ ഹോട്ടലുകളിലെല്ലാം ആയിട്ട്. നൂറിൽപരം രാജ്യങ്ങളിൽ ഐഎച്ച്ജിയ്ക്ക് സാന്നിധ്യവും ഉണ്ട്. ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ പരിശോധിക്കാം...

1

യുഎഇ

1. കിച്ചൺ ആർട്ടിസ്റ്റ്- കളിനറി- ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽസ് ഗ്രൂപ്പ്- ദുബായ് ഫെസ്റ്റിവൽ സിറ്റി

2. സ്പാ തെറാപ്പിസ്റ്റ്- ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽസ് ഗ്രൂപ്പ്- ദുബായ് ഫെസ്റ്റിവൽ സിറ്റി

3. റെസ്റ്റൊറന്റ് മാനേജർ- സ്‌പെഷ്യാലിസ്റ്റ് റെസ്റ്റൊറന്റ് അറ്റ് ഇന്റർകോണ്ടിനെന്റൽ റാസൽ ഖൈമ മിന അല് അറബ് റിസോർട്ട് ആന്റ് സ്പാ

4. ലൈഫ് ഗാർഡ്- ഇന്റർ കോണ്ടിനെന്റൽ- റാസൽ ഖൈമ മിന അൽ അറബ് റിസോർട്ട് ആന്റ് സ്പാ

5. സിസിടിവി ഓപ്പറേറ്റർ- ഇന്റർ കോണ്ടിനെന്റൽ- റാസൽ ഖൈമ മിന അൽ അറബ് റിസോർട്ട് ആന്റ് സ്പാ

6. റിസർവ്വേഷൻസ് ഏജന്റ്- ഇന്റർ കോണ്ടിനെന്റൽ- റാസൽ ഖൈമ മിന അൽ അറബ് റിസോർട്ട് ആന്റ് സ്പാ

7. സ്പാ/റിക്രിയേഷൻ കോ ഓർഡിനേറ്റർ- ഇന്റർ കോണ്ടിനെന്റൽ- റാസൽ ഖൈമ മിന അൽ അറബ് റിസോർട്ട് ആന്റ് സ്പാ


8. എക്‌സിക്യൂട്ടീവ് ലോഞ്ച് അസിസ്റ്റന്റ്- ക്രൗൺ പ്ലാസ- ദുബായ് മറീന

9. ഗസ്റ്റ് സർവ്വീസ് ഏജന്റ്- ഹോളിഡേ ഇൻ - അബുദാബി

10. ഫ്രണ്ട് ഡെസ്‌ക് ഏജന്റ്- വോക്കോ ദുബായ്

11. സിസിടിവി ഓപ്പറേഷൻസ് റൂം ഓഫീസർ- ഇന്റർകോണ്ടിനെന്റൽ-അബുദാബി

12. റിക്രിയേഷൻ റിസപ്ഷനിസ്റ്റ്- ഇന്റർ കോണ്ടിനെന്റൽ- അബുദാബി

2

സൗദി അറേബ്യ

1. ഹൗസ് കീപ്പിങ് സൂപ്പർവൈസർ- അൽ ആഷ ഇന്റർകോണ്ടിനെന്റൽ

2. അസിസ്റ്റന്റ് ഹൗസ് കീപ്പിങ് മാനേജർ- ഇന്റർകോണ്ടിനെന്റൽ അൽ ഖോബാർ

3. ഹൗസ് കീപ്പിങ് അറ്റൻഡന്റ്- ഇന്റർകോണ്ടിനെന്റൽ അൽ ഖോബാർ

4. റൂം അറ്റൻഡന്റ്- ഇന്റർകോണ്ടിനെന്റൽ അൽ ഖോബാർ

5. സെയിൽസ് എക്‌സിക്യട്ടീവ്- ക്രൗൺ പ്ലാസ- അൽ ഖോബാർ

6. സെയിൽസ് മാനേജർ- ക്രൗൺ പ്ലാസ- അൽ ഖോബാർ

7. മാർക്കറ്റിങ് മാനേജർ- ഇന്റർകോണ്ടിനെന്റൽ റിയാദ്

3


ഖത്തർ

1. ബെൽബോയ്- ക്രൗൺ പ്ലാസ ആന്റി ഹോളിഡേ ഇൻ- ദി ബിസിനസ് പാർക്ക്, ദോഹ

2. ലൈഫ് ഗാർഡ്- ക്രൗൺ പ്ലാസ ആന്റി ഹോളിഡേ ഇൻ- ദി ബിസിനസ് പാർക്ക്, ദോഹ

3. റിസർവേഷൻ ഏജന്റ്- ക്രൗൺ പ്ലാസ ആന്റി ഹോളിഡേ ഇൻ- ദി ബിസിനസ് പാർക്ക്, ദോഹ

4. ഡയറക്ടർ ഓഫ് ഫിനാൻസ് ആന്റ് ബിസിനസ് സപ്പോർട്ട്- ഇന്റർകോണ്ടിനെന്റൽ ദോഹ

5. ലോണ്ട്രി അറ്റൻഡന്റ്- ഇന്റർകോണ്ടിനെന്റൽ ദോഹ

6. ഡയറക്ടർ ഓഫ് ഹ്യൂമൻ റിസോഴ്‌സസ്- ഇന്റർകോണ്ടിനെന്റൽ ദോഹ ദി സിറ്റി

7. ചീഫ് എൻജിനീയർ ആന്റ് സെക്ടൂരിറ്റി ഇൻ ാർജ്ജ്- സ്റ്റേബ്രിഡ്ജ് സ്യൂട്‌സ് ദോഹ

8. കിച്ചൻ ആന്റ് ലോണ്ട്രി എക്യുപ്‌മെന്റ് ടെക്‌നീഷ്യൻ- ഇന്റർ കോണ്ടിനെന്റൽ ദോഹ ദി സിറ്റി

9. ഹ്യൂമൻ റിസോഴ്‌സസ് ആന്റ് എംപ്ലോയീ കോ ഓർഡിനേഷൻ- ഇന്റർ കോണ്ടിനെന്റൽ ദോഹ

സാരിയില്‍ കിടിലന്‍ ലുക്കില്‍ രമ്യ നമ്പീശന്‍; ഫോട്ടോസ് വേറെ ലെവലെന്ന് ആരാധകര്‍

4

കുവൈത്ത്

1. എച്ച്ആർ ആന്റ് ട്രെയ്‌നിങ് എക്‌സിക്യട്ടീവ്

2. വെയ്റ്റർ

3. ഹൗസ് കീപ്പിങ് റൂം അറ്റൻഡന്റ്

4. സ്പാ നെയിൽ ടെക്‌നീഷ്യൻ

5. ടെലിഫോൺ ഓപ്പറേറ്റർ

6. എഫ് ആന്റ് ബി ടീം മെമ്പർ (വെയ്റ്റർ/ വെയ്ട്രസ്)


ഒമാൻ


1. എഫ് ആന്റ് ബി വെയ്ട്രസ്- ക്രൗൺ പ്ലാസ റിസോർട്ട് സലാല

2. ഷെഫ് ഡി പാർട്ടി (ഇറാനിയൻ ക്യുസീൻ) - ക്രൗൺ പ്ലാസ മസ്‌കറ്റ്

3. കൊമ്മിസ്- I (ഇറാനിയൻ ക്യുസീൻ)- ക്രൗൺ പ്ലാസ മസ്‌കറ്റ്

4. അസിസ്റ്റന്റ് ഫ്രണ്ട് ഓഫീസ് മാനേജർ

5. അസിസ്റ്റന്റ് ഹൗസ് കീപ്പിങ് മാനേജർ

6. അസിസ്റ്റന്റ് ഐടി മാനേജർ


ബഹ്‌റെയ്ൻ

1. വെയ്റ്റർ/ വെയ്ട്രസ് (അറബിക് സ്പീക്കിങ്) ഇന്റർകോണ്ടിനെന്റൽ റിജെൻസി- ബെഹ്‌റെയ്ൻ

2. ക്ലബ് ഇന്റർകോണ്ടിനെന്റൽ മാനേജർ- ഇന്റർകോണ്ടിനെന്റൽ റിജെൻസി- ബെഹ്‌റെയ്ൻ


3. പേഷ്ട്രി ഷെഫ്- ഇന്റർകോണ്ടിനെന്റൽ റിജെൻസി- ബെഹ്‌റെയ്ൻ


4. സ്റ്റ്യുവാർഡിങ് സൂപ്പർവൈസർ- ഇന്റർകോണ്ടിനെന്റൽ റിജെൻസി- ബെഹ്‌റെയ്ൻ

5. ഷെഫ് ഡി പാർട്ടി- ഇന്റർകോണ്ടിനെന്റൽ റിജെൻസി- ബെഹ്‌റെയ്ൻ

6. ഫ്രണ്ട് ഡെസ്‌ക് ഏജന്റ്- ഇന്റർകോണ്ടിനെന്റൽ റിജെൻസി- ബെഹ്‌റെയ്ൻ

5

അമേരിക്ക

1. റൂം അറ്റൻഡന്റ്

2. അസിസ്റ്റന്റ് ഫ്രണ്ട് ഓഫീസ് മാനേജർ

3. ഫ്‌ലക്‌സ് എക്‌സ്പീരിയൻ ഒപ്റ്റിമൈസേഷൻ സ്‌പെഷ്യലിസ്റ്റ്

4. സീനിയർ കൺസൾട്ടന്റ്- ഡിജിറ്റൽ അനലിറ്റിക്‌സ്, ടെസ്റ്റിങ് ആന്റ് ഒപ്റ്റിമൈസേഷൻ

5. ഓവർനൈറ്റ് ഫ്രണ്ട് ഡെസ്‌ക് ഓഡിറ്റർ- ഇവെൺ ഹോട്ടൽസ്- റോക്ക് വില്ലെ

6. റെസ്റ്റൊറന്റ് മാനേജർ/ ബാർ മാനേജർ

7. കുക്ക്/ പ്രിപ്പറേഷൻ കുക്ക്- ഹോട്ടൽ എഫ്ടി

8. ഫ്രണ്ട് ഓഫീസ് സൂപ്പർവൈസർ-ദി ഹട്ടൽ ഇൻഡിഗോ ഓൾഡ് ടൗൺ, അലക്‌സാണ്ട്രിയ

9. സ്ട്രാറ്റജി മാനേജർ

10. ടോറോ ടോറോ ലൈൻ കുക്ക് (ഫുൾ ടൈം) - ഇന്റർകോണ്ടിനെന്റൽ മിയാമി ഡൗൺടൗൺ

11. ചീഫ് എൻജിനീയർ- ഇന്റർ കോണ്ടിനെന്റൽ വാഷിങ്ടൺ ഡിസി- ദി വാർഫ്

12. ഫ്രണ്ട് ഡെസ്‌ക് ഏജന്റ് ഓവർനൈറ്റ്- ജോയിന്റ് ബേസ്, സാൻ അന്റോണിയോ

ഇന്ത്യ

1. സീനിയർ അനലിസ്റ്റ് ഐഡിടി- (2 റോൾസ്)

2. ടീം ലീഡ്- ട്രഷറി

3. സ്‌പെഷ്യലിസ്റ്റ് എആർ

4. സീനിയർ അനലിസ്റ്റ് - ഹോട്ടൽ അക്കൗണ്ടിങ്

5. ഗസ്റ്റ് സർവ്വീസ് അസിസ്റ്റന്റ്- ക്രൗൺ പ്ലാസ ന്യൂദില്ലി മയൂർ വിഹാർ

6. ടീം ലീഡർ- ഗവേണൻസ് ആന്റ് കംപ്ലയൻസ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+