• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: ഫ്രഞ്ച് എണ്ണക്കമ്പനിയില്‍ യുഎഇയിലും അമേരിക്കയിലും യുകെയിലും ഒട്ടേറെ ഒഴിവുകള്‍

Google Oneindia Malayalam News

ദുബായ്: ലോകത്തിലെ ആറ് 'സൂപ്പര്‍ മേജര്‍' എണ്ണക്കമ്പനികളില്‍ ഒന്നാണ് ടോട്ടല്‍ എസ്എസ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇവര്‍ക്ക് സാന്നിധ്യമുണ്ട്. ഇപ്പോള്‍ യുഎഇയും അമേരിക്കയും യുകെയും ജര്‍മനിയും ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളിലെ ഒഴിവുകള്‍ ആണ് ടോട്ടല്‍ എസ്എയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരുലക്ഷത്തോളം ജീവനക്കാരാണ് നിലവില്‍ ടോട്ടല്‍ എസ്എ യില്‍ ജോലി ചെയ്യുന്നത് എന്ന് പറയുമ്പോള്‍ തന്നെ കമ്പനിയുടെ വലിപ്പവും വ്യാപ്തിയും വ്യക്തമാകും. മികച്ച സേവന, വേതന വ്യവസ്ഥകളും ടോട്ടല്‍ എസ്എയുടെ പ്രത്യേകതയാണ്. ഒഴിവുകള്‍ പരിശോധിക്കാം...

യുഎഇ

1. സീനിയര്‍ എക്‌സിക്യട്ടീവ് ഡിമാന്‍ഡ് പ്ലാനിങ്

2. ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്

3. എച്ച്എസ്ഇ റീജിയണല്‍ മാനേജര്‍ ടിഎസ് ഡിജി എംഇഎ

4. ഹ്യൂമന്‍ റിസോഴ്‌സ് ഇന്റേണ്‍

5. അക്കൗണ്ട്‌സ്, ടാക്‌സ് ആന്റ് ട്രഷറി ലീഡ്

6. കീ അക്കൗണ്ട് മാനേജര്‍- സോളാര്‍ ഡിജി ഒമാന്‍

7. സോളാര്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍

8. സെയില്‍സ് മാനേജര്‍- സോളാര്‍ ഡിജി- ദുബായ്

9. സീനിയര്‍ അക്കൗണ്ടന്റ്

10. മാര്‍ക്കറ്റിങ് ഇന്റേണ്‍

യുഎസ്എ

1. ഫസ്റ്റ് ക്ലാസ് അനസൈലര്‍ ടെക്‌നീഷ്യന്‍

2. ഇന്‍സ്ട്രിയല്‍ ഹൈജീന്‍ ആന്റ് ഒക്യുപ്പേഷണല്‍ ഹെല്‍ത്ത് അഡൈ്വസര്‍

3. ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍

4. എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്

5. കമേഴ്‌സ്യല്‍ അനലിസ്റ്റ്- സ്‌പെഷ്യല്‍ ഫ്‌ലൂയിഡ്‌സ്

6. ഇന്‍സ്ട്രുമെന്റ് ടെക്‌നീഷ്യന്‍- മെയിന്റന്‍സ് ഐ ആന്റ് ഇ

7. സപ്ലൈ ചെയിന്‍ ആന്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍

8. കസ്റ്റമര്‍ സര്‍വ്വീസ് റെപ്രസന്റേറ്റീവ്

യുകെ

1. ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ഇഎസ്ജി മാനേജര്‍

2. സെയില്‍സ് സപ്പോര്‍ട്ട് അഡൈ്വസര്‍

സിംഗപ്പൂര്‍

1. റീട്ടെയില്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജര്‍- എപിഎംഒ

2. ടെക്‌നിക്കല്‍ ആന്റ് പ്രൊജക്ട് എന്‍ജിനീയര്‍

3. ട്രഷറര്‍ ആന്റ് അക്കൗണ്ടിങ് എക്‌സിക്യൂട്ടീവ്

4. ഡെപ്യൂട്ടി മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍

കാനഡ

1. ഷെഫ്, ലോജിസ്റ്റിക്

2. ഇന്റര്‍നാഷണല്‍ പ്രോഗ്രാം ഫോര്‍ ജൂനിയേഴ്‌സ് (വിഐഇ)- അനലിസ്റ്റ് ബജറ്റ് ആന്റ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് (മെയില്‍ ഓര്‍ ഫീമെയില്‍)

ഫ്രാന്‍സ്

1. സ്റ്റേജ്- അസിസ്റ്റന്റ് പ്രൊജക്ട് ആര്‍എച്ച് ടൈ്വസ് (എഫ്/എച്ച്)

2. സ്റ്റേജ്- ക്വാണ്ടം കംപ്യൂട്ടിങ് ആന്റ് സിഒ2 കാപ്ച്വര്‍ (എച്ച്/എഫ്)

3. സ്റ്റേജ് പ്രോസ്‌പെക്ഷന്‍ പ്രൊജക്ട് എച്ച്/എഫ്- ഐഡിഎഫ്

ബെൽജിയം

1. ഇന്റര്‍നാഷണല്‍ പ്രോഗ്രാം ഫോര്‍ ജൂനിയേഴ്‌സ് (വിഐഇ)- മാസ്സ് ബാലൻസ് എൻജിനീയർ

2. ജൂനിയർ പ്രൊസസ് എൻജിനീയർ

3. ബ്രാൻഡ് വീർമാൻ

ടോട്ടൽ എസ്എയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ജോലികൾക്ക് അപേക്ഷിക്കാം

എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 721 പുതിയ അധ്യാപക തസ്തികകള്‍എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 721 പുതിയ അധ്യാപക തസ്തികകള്‍

ഗള്‍ഫ് ജോലി: സൗദി ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്കിലും യുഎഇ ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പിലും ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: സൗദി ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്കിലും യുഎഇ ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പിലും ഒട്ടേറെ ഒഴിവുകള്‍

പൊലീസ് വകുപ്പില്‍ സയന്റിഫിക് ഓഫീസര്‍; എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ചൊവ്വാഴ്ച്ചപൊലീസ് വകുപ്പില്‍ സയന്റിഫിക് ഓഫീസര്‍; എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ചൊവ്വാഴ്ച്ച

പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒഴിവ്പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒഴിവ്

സര്‍ക്കാർ ആയുർവേദ കോളേജിൽ അധ്യാപകരെ നിയമിക്കുന്നു, ഒഴിവ് കായചികിത്സ വകുപ്പിൽ, ജനുവരി 6ന് അഭിമുഖംസര്‍ക്കാർ ആയുർവേദ കോളേജിൽ അധ്യാപകരെ നിയമിക്കുന്നു, ഒഴിവ് കായചികിത്സ വകുപ്പിൽ, ജനുവരി 6ന് അഭിമുഖം

English summary
Gulf Jobs: Total SA calls for various jobs in UAE, USA and other countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X