പി എസ് സി ചോദ്യോത്തരങ്ങൾ: കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ചോദ്യം : കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഉത്തരം : ഇ. എം. എസ്. നമ്പൂതിരിപ്പാട്
ചോദ്യം : കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
ഉത്തരം : പി. കെ. ത്രേസ്യ
ചോദ്യം : കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
ഉത്തരം : ചേരമാൻ ജുമാ മസ്ജിദ്
ചോദ്യം : കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
ഉത്തരം : ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
ചോദ്യം : കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
ഉത്തരം : ബാലൻ

ചോദ്യം : കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
ഉത്തരം : വിഗതകുമാരൻ
ചോദ്യം : കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ഉത്തരം : ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
ചോദ്യം : കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
ഉത്തരം : ലളിതാംബിക അന്തർജനം
ചോദ്യം : കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
ഉത്തരം : ജി. ശങ്കരകുറുപ്പ്
ചോദ്യം : കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
ഉത്തരം : കൃഷ്ണഗാഥ












Click it and Unblock the Notifications