ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന്റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത്?
ചോദ്യം : കക്കാട് പദ്ധതി സ്ഥിതിചെയ്യുന്നത്?
ഉത്തരം : പത്തനംതിട്ട
ചോദ്യം : ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന്റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത്?
ഉത്തരം : 95
ചോദ്യം : ഏലത്തിന്റെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?
ഉത്തരം : കേരളം
ചോദ്യം : കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
ഉത്തരം : പാലക്കാട്
ചോദ്യം : കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
ഉത്തരം : ഹൈറേഞ്ച്

ചോദ്യം : കുന്തിപ്പുഴ ഉല്ഭവിക്കുന്നത്?
ഉത്തരം : സൈലന്റ് വാലി
ചോദ്യം : കേരളത്തിലെ ആനപരിശീലനകേന്ദ്രം?
ഉത്തരം : കോടനാട്
ചോദ്യം : കേരളത്തിലെ മനുഷ്യനിർമ്മിത ദ്വീപ്?
ഉത്തരം : വെല്ലിംഗ്ടൺ ദ്വീപ്
ചോദ്യം : ഇന്ത്യയുടെ വലിപ്പത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വലിപ്പം?
ഉത്തരം : 1.18
ചോദ്യം : കേരളം ഇന്ത്യൻ ഉപദ്വീപിന്റെ ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു
ഉത്തരം : തെക്കുപടിഞ്ഞാറ്












Click it and Unblock the Notifications