പി എസ് സി ചോദ്യോത്തരങ്ങൾ: പാട്ടുപാടി മഴ പെയ്യിച്ച പ്രസിദ്ധ സംഗീതജ്ഞൻ?
ചോദ്യം : ചേസിംഗ് ദ മൺസൂൺ" എന്ന പുസ്തകം എഴുതിയത്?
ഉത്തരം : അലക്‌സാണ്ടർ ഫ്രേറ്റർ
ചോദ്യം : "ദി മൺസൂൺ" ആരുടെ കൃതിയാണ്?
ഉത്തരം : ഡോ.വൈ.പി.റാവു
ചോദ്യം : "രാത്രി മഴ"* എന്ന കവിത എഴുതിയത് ആര്?
ഉത്തരം : സുഗത കുമാരി
ചോദ്യം : മഴ വെള്ളത്തിന്റെ P.H മൂല്യം?
ഉത്തരം : 7
ചോദ്യം : മഴയുടെ അധിപനയ ഹൈന്ദവ ദേവൻ?
ഉത്തരം : ഇന്ദ്രൻ

ചോദ്യം : മൺസൂൺ എന്ന വാക്കിന്റെ അർത്ഥം?
ഉത്തരം : ഋതുക്കൾ
ചോദ്യം : "മൺസൂൺ വെഡ്ഡിംഗ്" എന്ന സിനിമ സംവിധാനം ചെയ്തത്?
ഉത്തരം : മീരാ നായർ
ചോദ്യം : പാട്ടുപാടി മഴ പെയ്യിച്ച പ്രസിദ്ധ സംഗീതജ്ഞൻ?
ഉത്തരം : താൻസെൻ
ചോദ്യം : മഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഭൂമിയുടെ ഏതു ഭാഗത്താണ്?
ഉത്തരം : ഭൂമദ്ധ്യ പ്രദേശം
ചോദ്യം : ചിറാപ്പുഞ്ചിയുടെ പുതിയ പേര്?
ഉത്തരം : സോഹ്റ












Click it and Unblock the Notifications