ക്യാമറകള്‍ ഓഫ് ചെയ്യാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു
ദില്ലി: ലോക്സഭാ നടപടികള്‍ സംപ്രേഷണം ചെയ്യാന്‍ തുടങ്ങിയതിനു ശേഷം ആദ്യമായി നടപടികള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് നിര്‍ത്തിവെക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു.
നവംബര്‍ 21ചൊവാഴ്ച കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പ്രതിപക്ഷനേതാവ് സോണിയാഗാന്ധി അവതരിപ്പിച്ച അടിയന്തിരപ്രമേയത്തിന്റെ ചര്‍ച്ചക്കിടയില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കിയപ്പോഴാണ് സ്പീക്കര്‍ വീഡിയോക്യാമറകള്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടത്.
സ്പീക്കര്‍ ഇങ്ങനെ ആവശ്യപ്പെട്ടെങ്കിലും ദൂരദര്‍ശനിലെ തത്സമയ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ അഞ്ചു മിനിറ്റോളമെടുത്തു. ലോക്സഭാ നടപടികളുടെ സംപ്രേഷണം അല്‍പസമത്തിനുള്ളില്‍ തുടര്‍ന്ന് കാണിക്കുമെന്ന് ടിവി സ്ക്രീനില്‍ കാണിക്കുകയും ചെയ്തു.
ചോദ്യോത്തരവേളക്കിടയിലായിരുന്നു സ്പീക്കറുടെ ഉത്തരവുണ്ടായത്. ഉടന്‍ തന്നെ സഭ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയും ചെയ്തു. വീണ്ടും സഭ ചേര്‍ന്നെങ്കിലും അന്നത്തേക്ക് പിരിയുകയായിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications