ഐ ടി മേഖലയില്‍ 2240 കോടിയുടെ നിക്ഷേപമുണ്ടാകും
തിരുവനന്തപുരം: കേരളത്തില്‍ വിവരസാങ്കേതികവിദ്യ, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ 2240 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഇ കെ നായനാര്‍ പ്രസ്താവിച്ചു.
പുതിയ നിക്ഷേപം വഴി 6000 പേര്‍ക്ക് നേരിട്ടും അതിന്റെ മൂന്നിരട്ടി പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. നവംബര്‍ 25 ശനിയാഴ്ച കേരള ഐട ി മേളയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കമ്പനിയായ കേരള ടെലികമ്മ്യൂണിക്കേഷന്‍സ് നെറ്റ്വര്‍ക്ക് 700 കോടിയും, സീ ഇന്ററാക്ടീവ് 250 കോടിയും , ഡിഷ്നെറ്റ് 500 കോടിയും , എസ്കോട്ടല്‍ 250 കോടിയും , ഏഷ്യാനെറ്റ് 500 കോടിയും , ഭാരതി ടെലിസോണിക്സ് 65 കോടിയും , ബി പി എല്‍ ഇന്നവേഷന്‍ 150 കോടിയും , എക്സാറ്റ് കമ്മ്യൂണിക്കേഷന്‍സ് 50 കോടിയും കേരളത്തില്‍ മുതല്‍ മുടക്കും.
കേരളത്തിലെ റോഡുകളിലൂടെ കമ്മ്യൂണിക്കേഷന്‍ ശൃംഖല സ്ഥാപിക്കാനുള്ള പദ്ധതിയാണ് റിലയന്‍സ് വിഭാവന ചെയ്യുന്നത്. ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനുള്ള ഫൈബര്‍ ഒപ്ടിക് നെറ്റ്വര്‍ക്ക് പദ്ധതിയാണ് സീ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ വിഭാവന ചെയ്യുന്നു.
ഡിഷ്നെറ്റിന്റെ പുതിയ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ള ഇന്റര്‍നെറ്റ് സൗകര്യം കാര്യക്ഷമമാകും. ജില്ലാ ആസ്ഥാനങ്ങളെയും പ്രധാനപട്ടണങ്ങളെയും സോഫ്റ്റ്വെയര്പാര്ക്കുകളേയും ബന്ധിപ്പിക്കുന്ന ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കാണ് ബി പി എല്‍ ഇന്നവേഷന്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications