വോട്ടര്‍പ്പട്ടിക : കണ്ണൂരില്‍ 60000 അപേക്ഷ തള്ളി
തലശേരി: സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ അണ്ടല്ലൂരില്‍ ഡിവൈഎസ്പിക്ക് നേരെ ബോംബേറ്. ജനുവരി 18 വ്യാഴാഴ്ച വൈകുന്നേരം ഡിവൈഎസ്പി രാമദാസ് പോത്തനുനേരെയാണ് ബോംബേറുണ്ടായത്.
സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടരര്‍ന്ന് വ്യാപകമായ അക്രമമുണ്ടായ അണ്ടല്ലൂര്‍ തട്ടാരിമുക്കില്‍ ഡിവൈഎസ്പിയുടെ ജീപ്പെത്തിയപ്പോഴാണ് ബോംബേറുണ്ടായത്. ബോംബ് റോഡില്‍ വീണെങ്കിലും സ്ഫോടനമുണ്ടായില്ല.
ബുധനാഴ്ച്ച വൈകുന്നേരം തുടങ്ങിയ അക്രമം വ്യാഴാഴ്ചയോടെ അണ്ടല്ലൂരില്‍ പടരുകയായിരുന്നു. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ പലയിടത്തും ബോംബേറ് നടത്തി. അക്രമം വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ 26 പേരെ കസ്റഡിയിലെടുത്തിട്ടുണ്ട്.
ബുധനാഴ്ച്ച ഡിവൈഎഫ്ഐയുടെ കൊടിമരം നശിപ്പിച്ചതാണ് അക്രമസംഭവങ്ങള്‍ക്ക് വഴിവെച്ചത്. ബിജെപി പ്രവര്‍ത്തകരാണ് കൊടിമരം നശിപ്പിച്ചതെന്ന് സിപിഎം ആരോപിച്ചു.
ചില സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ബോംബേറുണ്ടായി. അക്രമത്തില്‍ ആറ് വീടുകള്‍ തകര്‍ന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications