ആറന്മുളയില് വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും
പത്തനംതിട്ട:യില്‍ മാലേത്ത് സരളാദേവിക്കെതിരെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ആറന്മുള മണ്ഡലത്തിലെ എ വിഭാഗം നേതാക്കള്‍ അറിയിച്ചു.
ഹൈക്കമാന്‍ഡ് തീരുമാനത്തെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വം നഷ്ടമായ ആന്റണി ഗ്രൂപ്പിലെ അഡ്വ. ശിവദാസന്‍ നായര്‍ തന്നെയാകുമോ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക എന്നത് വ്യക്തമായിട്ടില്ല.
എ ഗ്രൂപ്പിനെതിരായി ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് വിവിധ കോണ്‍ഗ്രസ് കമ്മിറ്റികളിലെ എ ഗ്രൂപ്പ് വിഭാഗം നേതാക്കള്‍ കൂട്ടത്തോടെ രാജി വച്ചിട്ടുണ്ട്.ഹൈക്കമാന്‍ഡ് തീരുമാനം അറിഞ്ഞയുടന്‍ തന്നെ മണ്ഡലത്തിലെ യുഡിഎഫ് ഇലക്ഷന് കമ്മിറ്റി കണ്‍വീനര്‍മാരായ തങ്കച്ചന് കാക്കനാടന് ബിജു തോമസ് പരുവേലില് എന്നിവര്‍ രാജി സമര്‍പ്പിച്ചു.
ഏഴ് ഡിസിസി അംഗങ്ങളും ഏഴ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരും രാജി നല്‍കിയിട്ടുണ്ട്. പ്രചരണത്തിന്റെ ആദ്യഘട്ടം പിന്നിട്ട ശേഷം സ്ഥാനാര്‍ത്ഥികളെ മാറ്റാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തില്‍ അണികള്‍ അസംപ്തൃപ്തരാണ്.
ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏപ്രില്‍ 15 ഞായറാഴ്ച കോലം കത്തിക്കുകയും കരുണാകരനും ഹൈക്കമാന്ഡിനുമെതിരായി മുദ്രാവാക്യം മുഴക്കിക്കൊണ്ട് പ്രകടനം നടത്തുകയും ചെയ്തു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications